WorksheetsRISE PATTARI
Total questions: 10
Worksheet time: 3mins
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻസംസ്ഥാനം
ഉത്തർപ്രദേശ്
സിക്കിം
പശ്ചിമബംഗാൾ
ആസാം
അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
നാഗാലാൻഡ്
ലഡാക്
പശ്ചിമബംഗാൾ
രാജസ്ഥാൻ
ഇന്ത്യയുടെ ഏറ്റവും വലിയ അയൽ രാജ്യം
പാകിസ്ഥാൻ
ബംഗ്ലാദേശ്
നേപ്പാൾ
ചൈന
മറ്റു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം
14
16
18
13
ഡ്യൂറന്റ് ലൈൻ നിലവിൽ വന്ന വർഷം
1890
1894
1893
1896
macmohan line സന്ധിയിൽ ഒപ്പുവച്ച വർഷം
1938
1914
1927
1930
ഭൂട്ടാൻ എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു
3
5
4
6
പാക് കടലിടുക്കിനോട് അടുത്ത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം
തമിഴ്നാട്
ഗുജറാത്ത്
പഞ്ചാബ്
കർണാടക
ഇന്ത്യ- ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദേശീയ പാർക്കുക പാർക്ക് അല്ലെങ്കിൽ വന്യജീവിസങ്കേതം ഏത്
സിരോഹി നാഷണൽ പാർക്ക്
മനാസ്
കച്ച ഡെസർട്ട്
കാഞ്ചൻ ഗംഗ
ബോർഡർ റോഡ് ഓർഗനൈസേഷൻ നിലവിൽ വന്ന വർഷം
1960
1936
1957
1966
