wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

IV ISLAMIC ANU:LE:5,6,SAM:LE:6

Total questions: 10

Worksheet time: 10mins

Name
Class
Date
1.

റമളാനിലെ ആയിരം മാസത്തേക്കാൾ േശ്രഷ്ഠമായ രാത്രിക്ക് പറയുന്നേ പേരെന്ത് ?

a)

ലൈലത്തുൽ കദ്ർ

b)

ലൈലത്തുൽ ഇസ്റാഅ്

c)

ലൈലത്തുൽ മിഅറാജ്

2.

നോമ്പ്കാർക്ക് അല്ലാഹു നൽകിയ സ്വർഗ്ഗത്തിെന്റെ പ്രത്യേക കവാടത്തിന്റെ പേരെന്ത് ?

a)

റയ്യാൻ

b)

റയ്ഹാൻ

c)

റമളാൻ

3.

ഖിയാമുലൈലിന്റെ മറ്റൊരു പേരെന്ത്?

a)

തഹജ്ജുദ്

b)

തഹിയ്യത്ത്

c)

ഇഅത്തിക്കാഫ്

4.

പെരുന്നാളിന്റെ പ്രധാന കർമ്മേമേത്?

a)

പെരുന്നാൾ നമസ്ക്കാരം

b)

പടക്കം പൊട്ടിക്കൽ

c)

ശിർക്ക് നിറഞ്ഞ പ്രവർത്തികൾ

5.

ഈദുൽ ഫിത്വർ ഏത് ദിവസമാണ്?

a)

ശവ്വാൽ - 1

b)

റമളാൻ- 27

c)

ദുൽഹിജ്ജ - 10

6.

യൂനസ് നബിയുടെ പ്രദേശേ മേത്?

a)

നീനവ പട്ടണം

b)

ഇറാൻ

c)

ഇറാഖ്

7.

യൂനുസ് നബിയെ ഖുർആനിൽ വിശേഷിപ്പിച്ച പേരെന്ത്?

a)

ദുന്നൂൻ

b)

ദിൽ റുബ

c)

ദുൽകർനൈൻ

8.

മത്സ്യത്തിന്റെ വായിൽ െപട്ട പ്രവാചകന്റെ േപരെന്ത് ?

a)

യൂനുസ് നബി

b)

യൂസഫ് നബി

c)

യഅക്കൂബ്നബി

9.

യൂനുസ് നബി നാട് വിടാൻ കാരണം എന്ത് ?

a)

ജനങ്ങൾ അദ്ദേഹത്തിന്റെ ഉപേദേശം സ്വീകരിക്കാത്തതിനാൽ

b)

അദ്ദേഹത്തെ ഉപദ്രവിച്ചതിനാൽ

c)

അല്ലാഹുവിന്റെ കൽപന പ്രകാരം

10.

റമളാനിലെ അവസാനത്തെ പത്തിൽ പള്ളിയിൽ കഴിച്ചുകൂട്ടുന്നതിന്റെ പേരെന്ത് ?

a)

ഇഅത്തിക്കാഫ്

b)

ഇസ്റാഅ്

c)

മിഅറാജ്