Worksheetsmoral exam for iafs
Total questions: 30
Worksheet time: 30mins
1 -طهارة എന്നാൽ എന്ത്?
A.അശുദ്ധിയിൽ നിന്ന് ശുദ്ധി ആവുക
B.നജസിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുക
C.7പ്രാവിശ്യം മണ്ണ് കലക്കിയ വെള്ളം കൊണ്ട് ശുദ്ധിയാകൽ
D. ശുദ്ധിയിൽ നിന്ന് അശുദ്ധിയാവുക
2- എന്നാൽ എന്ത് ماء مشمس
A.സ്വമേദയാ ഉള്ള വെള്ളം
B. പകർച്ചയായ വെള്ളം
C സൂര്യ താപം ഏറ്റ വെള്ളം
D.നജസ് വീണ വെള്ളം
3- سؤر എത്ര ഇനങ്ങളാണ് ഏതൊക്കെ
A. 3 سؤر الأدمي، سؤر الحيوان، سؤر الكلب والخنزير
B 2.سؤر الأدمي ,سؤر الحيوان
C.3,سؤر الخنزير.سؤر الأدمي، سؤر الحيوان،
D.2سؤر الكلب و سؤر الخنزير
4-.പല്ല് തേക്കുന്നതിന്റെ വിധി?
حرام
حلال
جاءز
سنة
5-ഖുർആൻ ഓതുന്നതിന് മുമ്പ് പല്ല് തേക്കുന്നതിന്റെ വിധി
واجب
سنة
حلال
كراهة
ശർത്തുകൾ എത്ര ൻ്റെ وضوء
A.6
b.4
c.5
7
തല മുഴുവൻ തടവൽ وضوء ൻ്റെ
A. ഫർള്
B. ശർത്
C. സുന്നത്ത്
D. ഹലാൽ
استنجاء സാധ്യമാകുന്നത് ഏത് വസ്തുവിനെ
കൊണ്ടാണ്
A. കല്ല്, മണ്ണ്
B. വെള്ളം, മണ്ണ്
C.വെള്ളം , കല്ല്
D. ഇവയൊന്നുമല്ല
മല മൂത്രവിസർജനം നടത്തുമ്പോൾ ഖിബിലക്ക് മുന്നിടൽ
حرام
كراهة
حلال
جائز
സഞ്ചാര വഴിയിൽ മലമൂത്ര വിസജനം
كراهة
حرام
حلال
جائز
ഉറങ്ങിയവൻ്റെ വുളൂഹ്
മുറിയും
മുറിയില്ല
പുതുക്കലാണ് നല്ലത്
പുതുക്കൽ നിർബന്ധം
ചെറിയ കുട്ടിയുടെ ഗുഹ്യസ്ഥാനം തൊട്ടാൽ
A.വുളൂഹ് മുറിയും
B.വുളൂഹ് മുറിയില്ല
C. ഒരു വയസ്സിന് താഴെയുള്ള കുട്ടിയാണ് എങ്കിൽ മുറിയില്ല
D.വുളൂഹ് പുതുക്കലാണ് നല്ലത്
കുളിയുടെ ഫർള് എത്ര ഏതൊക്കെ
A.2-നിയ്യത്ത് ,ശരീരം മുഴുവൻ വെള്ളം എത്തുക
B.3-നിയ്യത്ത്,വെള്ളം ശുദ്ധി ആവുക ,ശരീരം മുഴുവൻ വെള്ളം എത്തുക
C.1 നിയ്യത്ത്
D. ഇവയോന്നുമല്ല
വലത് ഭാഗത്ത് നിന്ന് തുടങ്ങൽ കുളിയുടെ.
ശർത്ത്
ഫർള്
സുന്നത്ത്
വാജിബ്
ജുമുഅ ദിവസം കുളിക്കൽ കുളിയുടെ
ശർത്ത്
ഫർള്
സുന്നത്ത്
വാജിബ്
കുഫ്ഫാ തടവൽ എന്നാൽ എന്ത്
A. വുളൂഹ് ഇന് പകരം കാലുകൾ തടവുന്ന പ്രവർത്തി
B.വുളൂഹ് ഇന് പകരം കാലുകൾ കഴുകുന്ന പ്രവർത്തി
C.വുളൂഹ് ഇന് പകരം കാലുകൾ രോഗികൾ തടവുന്ന പ്രവർത്തി
D.വുളൂഹ് ഇന് പകരം കാലുകൾ കഴുകാതിരിക്കുന്ന പ്രവർത്തി
തയമ്മുമിൻ്റെ ഫർള് എത്ര
4
3
5
6
തയമ്മുമിൻ്റെ ഷർത് എത്ര
5
6
3
4
സമയം ആയത്തിൻ ശേഷം മാത്രം തയമ്മും ചെയ്യൽ
شرط
فرض
سنة
حلال
.فم
എന്ന വാക്കിന്റെ അർത്ഥം
മുഖം
വായ
ശരീരം
അവയവം
عضو എന്ന വാക്കിന്റെ അർത്ഥം
രോഗം
മൂത്രം
വായ
അവയവം
منعഎന്ന വാക്കിന്റെ അർത്ഥം
തടയുക
അടയുക
ശരീരം
മുഖം
أثرഎന്ന വാക്കിന്റെ അർത്ഥം
അടക്കുക
അടയാളം
അവയവം
വായ
بولഎന്ന വാക്കിന്റെ അർത്ഥം
മൂത്രം
വായ
മുഖം
രോഗം
مرض
എന്ന വാക്കിന്റെ അർത്ഥം
രോഗം
മൂത്രം
തടയുക
അടയാളം
بدن എന്ന വാക്കിന്റെ അർത്ഥം
അവയവം
രോഗം
മൂത്രം
ശരീരം
صبي എന്ന വാക്കിന്റെ അർത്ഥം
കുട്ടി
മുഖം
മൂത്രം
യുവാവ്
عجز എന്ന വാക്കിന്റെ അർത്ഥം
അടയാളം
കുട്ടി
ശക്തിയുള്ളവൻ
അശക്തൻ
مجنون എന്ന വാക്കിന്റെ അർത്ഥം
പകുതി
ഭ്രാന്തൻ
യുവാവ്
ശക്തിയുള്ളവൻ
نصف എന്ന വാക്കിന്റെ അർത്ഥം
ശരീരം
രോഗം
പകുതി
അശക്തൻ
