wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

താരീഖ് & അഖിദ 4, CLASS TEST

Total questions: 33

Worksheet time: 18mins

Name
Class
Date
1.

ശരിയായ വാക്ക് തെരഞ്ഞെടുക്കുക.

a)

شُبْرَ وَسْتْرَمْ

b)

شُبْهرَ وَسْتْرَمْ

c)

شُبْهرَه وَسْتْرَمْ

2.

രഹസ്യമായി നബി തങ്ങൾ എത്ര വർഷം പ്രബോധനം ചെയ്തു?

a)

5

b)

4

c)

3

3.

അലി (റ )മുസ്ലിം ആകുമ്പോൾ പ്രായം എത്രയായിരുന്നു.

a)

10

b)

12

c)

13

4.

ദീന് പഠിപ്പിച്ചു തരാൻ നബിയുടെ അടുത്ത് വന്നത് ആരായിരുന്നു ?

a)

സഹാബി

b)

ജിബ്‌രീൽ (അ )

c)

ഉമർ (റ )

5.

നബിയും ജിബ്‌രീൽ (അ)ഉം തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തിയത് ആര്?

a)

നബി

b)

അലി (റ)

c)

ഉമർ (റ)

6.

ആദ്യം മുസ്ലിമായ സ്ത്രീ ആര്?

a)

ആമിന ബീവി

b)

ആയിഷ ബീവി

c)

ഖദീജ ബീവി

7.

കൂട്ടത്തിൽ പെടാത്തത് തെരഞ്ഞെടുക്കുക.

a)

മലക്കുകളിൽ വിശ്വസിക്കുക.

b)

അവസാന നാളിൽ വിശ്വസിക്കുക.

c)

മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് സാക്ഷ്യം വഹിക്കുക.

d)

അല്ലാഹുവിൽ വിശ്വസിക്കുക.

8.

പ്രബോധനത്തിന് തടസ്സമായപ്പോൾ ആരാധനകളും ദീനി പഠനവും എവിടെ വെച്ച് നടന്നു ?

a)

പള്ളിയിൽ

b)

മദീനയിൽ

c)

അർഖമിന്റെ വീട്ടിൽ

9.

"ഇഹ്‌സാൻ" എന്നാൽ എന്ത്?

a)

ഇസ്ലാം കാര്യങ്ങൾ

b)

അള്ളാഹു നമ്മെ കാണുന്നു എന്ന പോലെ അവനെ ആരാധിക്കുക.

c)

ഈമാൻ കാര്യങ്ങൾ.

10.

ഇസ്ലാം സ്വീകരിച്ചവരേയും നബിയെയും ഖുറൈശികൾ..........

a)

ബഹുമാനിച്ചു

b)

ഉപദ്രവിച്ചു.

c)

ആദരിച്ചു

11.

അന്ത്യനാളിന്റെ അടയാളങ്ങൾ തിരഞ്ഞെടുക്കുക.

a)

പാവപ്പെട്ടവൻ പണക്കാരൻ ആവുക.

b)

സൂര്യൻ കിഴക്ക് നിന്ന് ഉദിക്കുക.

c)

അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക.

d)

ചെരുപ്പും വസ്ത്രവുമില്ലാതെ നടക്കുക.

12.

അടിമത്വ മോചനം ലഭിച്ചവരിൽ ആദ്യം മുസ്ലിം ആയത് ആര്?

a)

ഹാരിസ്

b)

സൈദ് ബിനു ഹാരിസ (റ)

c)

ബിലാൽ (റ)

13.

പൂരിപ്പിക്കുക.


വിഗ്രഹാരാധന വർജിക്കാനും ............... ആരാധിക്കാനും ഉപദേശിച്ചു.

a)

അവയെ തച്ചുടക്കാനും

b)

ഖുർആൻ പാരായണം ചെയ്യാനും

c)

ഏകനായ അല്ലാഹുവിനെ മാത്രം

14.

ശരിയായ വാക്ക് തെരഞ്ഞെടുക്കുക.

a)

وِوِدَه نِرَمْ

b)

وِوِدَ نِرَمْ

c)

وِوِتَ نِرَمْ

15.

നബി പരസ്യ പ്രബോധനം തുടങ്ങിയത് എപ്പോൾ ?

a)

സഫാ കുന്നിൽ കയറിയപ്പോൾ.

b)

ശത്രുക്കൾ ആക്രമിച്ചപ്പോൾ

c)

അടുത്ത കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകുക എന്ന ഖുർആൻ ഇറങ്ങിയപ്പോൾ.

16.

ഇബാദത്ത് എന്നാൽ എന്ത്?

a)

നിസ്കരിക്കുക

b)

പരമമായി താഴ്മ കാണിക്കുക.

c)

നബിയെ വിശ്വസിക്കുക

d)

അവൻ ഏകനാണ്

17.

"സൂറത്തുൽ മസദ്‌" ഇറങ്ങിയത് എപ്പോൾ?

a)

നബി പ്രബോധനം ആരംഭിച്ചപ്പോൾ

b)

"തബ്ബൻ ലക" എന്ന് നബി പറഞ്ഞപ്പോൾ.

c)

"തബ്ബൻ ലക" എന്ന് അബൂ ലഹബ് പറഞ്ഞപ്പോൾ

18.

സഫാ കുന്നിനുമുകളിൽ കുടുംബങ്ങളെ വിളിച്ചുവരുത്തി നബി അവരോട് എന്ത് ചോദിച്ചു?

a)

നിങ്ങൾ എന്നെ സഹായിക്കുമോ

b)

നിങ്ങൾ എന്നെ ആക്രമിക്കുമോ

c)

നിങ്ങൾ എന്നെ വിശ്വസിക്കുമോ

19.

അള്ളാഹു ഏകനാണ് എന്തിലെല്ലാം.

a)

الّلهُ اَحَدْ

b)

ذَاتِلُمْ صِفاتِلُمْ اَفْعَالِلُمْ

c)

الّلٰهُ الصَّمَدْ

20.

"തൗഹീദ്' എന്നാൽ എന്ത്?

a)

മുഴുവൻ അധികാരവും അവനാണ്.

b)

ആരാധന അല്ലാഹുവിനു മാത്രം എന്ന് വിശ്വസിക്കൽ

c)

അവൻ ഒരാളെയും ആശ്രയിക്കുന്നില്ല.

21.

ജിബ്‌രീൽ (അ)നബിയുടെ അടുത്ത് വന്നത് എന്തിനുവേണ്ടി?

a)

ദീനിനെ കുറിച്ച് പഠിപ്പിച്ചു തരാൻ.

b)

ഇസ്ലാം കാര്യം പഠിപ്പിക്കാൻ

c)

ഈമാൻ കാര്യം പഠിപ്പിക്കാൻ

d)

ഇഹ്സാനിനെ കുറിച്ച് പറയാൻ

22.

അന്ത്യനാൾ എപ്പോഴാണെന്ന് ജിബിരിൽ (അ) നബിയുടെ ചോദിച്ചപ്പോൾ നബി എന്ത് മറുപടി പറഞ്ഞു?

a)

2050-ൽ

b)

അല്ലാഹുവിനു മാത്രമേ അറിയൂ.

c)

അതിനെക്കുറിച്ച് താങ്കൾക്ക് അറിയുന്ന അത്ര പോലും എനിക്കറിയില്ല.

d)

പിന്നീട് പറയാം.

23.

നബി തങ്ങളെയും മുസ്ലിമായവരെയും ഖുറൈശികൾ എന്ത് ചെയ്തു?

a)

സഹായിച്ചു

b)

ജയിലിൽ അടച്ചു.

c)

ഉപദ്രവിച്ചു.

d)

നാടുകടത്തി.

24.

പൂരിപ്പിക്കുക.


അല്ലാഹുവിന്റെ ............. സംബന്ധിച്ച് ഞാൻ മുന്നറിയിപ്പു നൽകുന്നു.

a)

ശക്തമായപരീക്ഷണത്തെ

b)

ഭയാനക നരകത്തെക്കുറിച്ച്

c)

കഠിനമായ ശിക്ഷയെ സംബന്ധിച്ച്

25.

താരീഖ് രണ്ടാം പാഠത്തിന്റെ പേര് എന്ത്?

a)

രഹസ്യ പ്രബോധനം

b)

പ്രബോധനം പരസ്യമാക്കുന്നു

c)

പ്രബോധനം തുടങ്ങി

d)

പരസ്യ പ്രബോധനം

26.

അടിമയായിരുന്ന സഹാബി ആര്?

a)

അബൂബക്കർ (റ)

b)

സൈദുബ്നു ഹാരിസ (റ)

c)

ദാറുൽ അർഖമ്

d)

ഉമർ (റ)

27.

ശരിയായ വാക്ക് തെരഞ്ഞെടുക്കുക.

a)

پ۠رَبٗودَهنَمْ

b)

پ۠رَبٗهودَنَمْ

c)

پ۠رَبٗودَنَمْ

28.

സഫാ താഴ്‌വരയിൽ എത്തിയ നബിയുടെ കുടുംബം ഏകസ്വരത്തിൽ നബിയോട് എന്ത് പറഞ്ഞു?

a)

നിങ്ങൾ പറഞ്ഞത് കളവാണ്.

b)

നിങ്ങൾ നബി അല്ല

c)

നിങ്ങൾ കളവ് പറഞ്ഞിട്ടില്ല.

29.

"അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക" എന്നതിന്റെ അർത്ഥം എന്ത്?

a)

സ്ത്രീകൾ അടിമകൾ ആവുക

b)

കൂടുതൽ സ്ത്രീകൾ ഉണ്ടാവുക

c)

സ്ത്രീകൾ നേതാക്കന്മാർ ആവുക

30.

തൗഹീദിനെ വിപരീതം എന്ത്?

a)

ഏകദൈവവിശ്വാസം

b)

ബഹുദൈവ വിശ്വാസം (ശിർക്ക്)

c)

ലാഇലാഹ ഇല്ലല്ലാഹ്

31.

അമ്പിയാക്കൾ, ഔലിയാക്കൾ, ശുഹദാക്കൾ എന്നിവരെ ആദരിക്കലും ബഹുമാനിക്കലും ..........

a)

ശിർക്കല്ല

b)

ശിർക്ക് ആണ്

c)

ഇസ്ലാമിൽ പെട്ടതല്ല

32.

അമ്പിയാക്കൾ, ഔലിയാക്കൾ, ശുഹദാക്കൾ എന്നിവരെ ആരാധിക്കാമോ?

a)

ആരാധിക്കാം

b)

പാടില്ല

33.

അല്ലാഹു ഒരിക്കലും പൊറുക്കാത്ത തെറ്റ് ഏത്?

a)

ഇബാദത്

b)

തൗഹീദ്

c)

ശിർക്ക്

Similar Resources on Wayground