wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Malayalam

Total questions: 5

Worksheet time: 3mins

Name
Class
Date
1.

കുമാരനാശാൻ ജനിച്ചത് എവിടെയാണ്?

a)

അരുവിക്കര

b)

കായിക്കര

c)

ആലപ്പുഴ

d)

ചെമ്പഴന്തി

2.

ശ്രീനാരായണ ഗുരുവിൻ്റെ കൃതി ഏത് ?

a)

മനീഷാപഞ്ചകം

b)

ഗ്രാമവൃക്ഷത്തിലെ കുയിൽ

c)

ആത്മോപദേശശതകം

d)

ബാലാകലേശം

3.

"പോരാ പോര നാളിൽ നാളിൽ

ദൂരദൂരമുയരട്ടെ ഭാരതഷ്മാദേവിയുടെ തൃപ്പതാകകൾ "- ആരുടെ വരികൾ

a)

വള്ളത്തോൾ

b)

ആശാൻ

c)

അംശി നാരായണപിള്ള

d)

ഉള്ളൂർ

4.

പാത്തുമ്മയുടെ ആട് -എന്ന നോവലിൻ്റെ രചയിതാവ്?

a)

തകഴി ശിവശങ്കരപിള്ള

b)

എം.ടി.വാസുദേവൻ നായർ

c)

മാധവിക്കുട്ടി

d)

വൈക്കം മുഹമ്മദ് ബഷീർ

5.

രാത്രിമഴ - ആരുടെ കവിത?

a)

മാധവിക്കുട്ടി

b)

ബാലാമണിയമ്മ

c)

സുഗതകുമാരി

d)

അനിതാ തമ്പി