wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quiz DAY254

Total questions: 10

Worksheet time: 5mins

Name
Class
Date
1.

"اسأل تفقها ولا تسأل تعنتا" ആരുടെ വാക്കുകളാണ് ഇത് ?

a)

അബൂബക്കർ(റ)

b)

ഉമർ (റ)

c)

ഉസ്മാൻ (റ)

d)

അലി (റ)

2.

സ്വഹാബികളിൽ അനന്തരാവകാശ നിയമം കൂടുതലായി അറിവുള്ളത് ആർക്കായിരുന്നു?

a)

ഉബൈ ഇബ്നു കഅബ്(റ)

b)

സൈദ് ഇബ്നു സാബിത്(റ)

c)

അബൂ ഉബൈദ് ഇബ്നു ജറഫ്(റ)

d)

മുആദ് ഇബ്നു ജബൽ(റ)

3.


ഏറ്റവും വലിയ ഇമാം ആയി അറിയപ്പെടുന്നതാര് ?

a)

ഇമാം ഷാഫിഇ

b)

ഇമാം മാലിക്കി

c)

ഇമാം അബു ഹനീഫ

d)

ഇമാം ഹമ്പലി

4.

Preference എന്ന പദത്തിന്റെ synonym ഏതാണ്?

a)

Priority

b)

Poverty

c)

Consideration

d)

Celebration

5.

ما بخلت بالإفادة وما استثقلت من ال؟

a)

استقادة

b)

اسنفادة

c)

استفادة

d)

استنادة

6.

Relibility എന്ന വാക്കിന്റെ അർത്ഥം എന്ത്?

a)

പശ്ചാത്യത

b)

പാരമ്പര്യത

c)

ആവിശ്യകത

d)

വിശ്വാസ്യത

7.

Aspect എന്ന പദത്തിന്റെ അറബി എന്ത്?

a)

حيسيات

b)

حيثيات

c)

موثوقية

d)

العادة

8.

ബ്ലാക്ക് ബോക്സ് അതോ കോക്പിറ്റ് വോയ്‌സ് റെക്കോർഡിന്റെ നിറം?

a)

Red

b)

White

c)

Orange

d)

Black

9.

ഏറ്റവും കുറഞ്ഞ തിളനിലയുള്ള മൂലകം?

a)

ഹീലിയം

b)

ഫോസ്ഫറസ്

c)

നൈട്രാജൻ

d)

സോഡിയം

10.

മനുഷ്യനെ ചന്ദ്രനിലെത്തിച്ച ആദ്യ ബഹിരാകാശ വാഹനം?

a)

അപ്പോളോ -10

b)

അപ്പോളോ -11

c)

അപ്പോളോ -12

d)

അപ്പോളോ -13