NEW
Font size
WorksheetsICDS KANHANGAD - IEC
Total questions: 10
Worksheet time: 5mins
ICDS കേരളത്തിൽ തുടങ്ങിയത് എവിടെ?
കാസർഗോഡ്
മലപ്പുറം
കോഴിക്കോട്
കണ്ണൂർ
ICDSതുടങ്ങിയ വർഷം?
1970
1973
1975
1978
കേരളത്തിലെ അങ്കണവാടികളുടെ എണ്ണം?
33115
33400
33000
33511
താഴെ പറയുന്നവയിൽ ഏതാണ് അങ്കണവാടിയുടെ സേവനം?
അനുപൂരക ഭക്ഷണ വിതരണം
ആരോഗ്യ പരിശോധന
പ്രീസ്കൂൾ വിദ്യാഭ്യാസം
മുകളിൽ പറഞ്ഞവയെല്ലാം
താഴെ പറയുന്നതിൽ ALMSC അംഗം അല്ലാത്തത് ആര്?
ICDS SUPERVISOR
അങ്കണവാടി ടീച്ചർ
CDPO
പഞ്ചായത്ത് മെമ്പർ
നാഷണൽ ന്യൂട്രിഷൻ മിഷൻ കേരളത്തിൽ ഏത് പേരിൽ അറിയപ്പെടുന്നു?
ഹരിത കേരളം
മാലിന്യ മുക്ത കേരളം
ആരോഗ്യ കേരളം
സമ്പുഷ്ട കേരളം
സീമന്ത സംഗമത്തിന്റെ ഗുണഭോക്താക്കൾ ആരാണ്?
6 മാസതിന് താഴെ ഉള്ള കുട്ടികൾ
നവദമ്പതികൾ
ഗര്ഭിണിയും കുടുംബവും
കൗമാര പ്രായക്കാർ
PMMVY യുടെ ആദ്യ ഗഡു ധന സഹായം എത്ര രൂപയാണ്?
1000
2000
2500
3000
മംഗല്യ പദ്ധതിയുടെ ഗുണഭോക്താവ് ആരാണ്?
വിധവകളുടെ മക്കൾ
50 വയസ്സ് കഴിഞ്ഞ അവിവിവാഹിതരായ സ്ത്രീകൾ
അവിവിഹിതരായ അമ്മമാർ
പുനർവിവാഹിതരവുന്ന വിധവകൾ
വാർഡ് തല ജാഗ്രത സമിതിയുടെ ചെയർപേഴ്സൻ ആര്?
പഞ്ചായത്ത് പ്രസിഡന്റ്
ബ്ലോക്ക് മെമ്പർ
അങ്കണവാടി ടീച്ചർ
പഞ്ചായത്ത് മെമ്പർ
