Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

vishwam deepamayam

Total questions: 12

Worksheet time: 14mins

Name
Class
Date
1.

write your name.

4 lines
2.

your register number.

4 lines
3.

Date

4 lines
4.

ഏതു കവിതാ സമാഹാരത്തിൽ നിന്നെടുത്ത കവിതയാണ് വിശ്വം ദീപമയം ?

a)

മണിമഞ്ജുഷ

b)

കൽപശാഖി

c)

തരംഗിണി

d)

ചിത്രശാല

5.
a)

ചന്ദ്രൻ

b)

സൂര്യൻ

c)

ഭൂമി

d)

നക്ഷത്രം

6.

‘ വിയത്തിൽ മിന്നിച്ച് വിളക്കു കെട്ടാൽ ‘ വിയത്തിൽ മിന്നിച്ച വിളക്ക് ഏത് ?

a)

ചന്ദ്രൻ

b)

നക്ഷത്രങ്ങൾ

c)

സൂര്യൻ

d)

മിന്നൽ

7.

മനുഷ്യൻ മാഴ്കുന്നത് എന്തുകൊണ്ട് എന്നാണ് കവി പറയുന്നത് ?

a)

ലോകം ദുരിതം നിറഞ്ഞ ആയതുകൊണ്ട്

b)

കൂടുതൽ പണം വേണം എന്നത് കൊണ്ട്

c)

കൂടുതൽ സുഖ സാഹചര്യങ്ങൾക്ക് വേണ്ടി

d)

പകൽ വന്നെത്തുന്നത് കൊണ്ട്

8.

അന്തിക്ക് വിളക്ക് കത്തിക്കാൻ തിടുക്കം കൂട്ടി നിൽക്കുന്നതാര് ?

a)

മിന്നാമിനുങ്ങ്

b)

ചന്ദ്രൻ

c)

പക്ഷികൾ

d)

നക്ഷത്രങ്ങൾ

9.

എന്തു നിനച്ചു കൊണ്ടാണ് നമ്മൾ ഉറങ്ങുവാൻ കിടക്കുന്നത് ?

a)

ഉണരാം എന്നുവിചാരിച്ച്

b)

സ്വപ്നം കാണണം എന്ന് വിചാരിച്ചു

c)

നാളെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചോർത്തു

d)

നേരം പുലരുരുതേ എന്ന് ചിന്തിച്ചു

10.

സൂര്യാംശു എന്ന പദം വികസിപ്പിച്ചാൽ ശരിയായത് ഏത് ?

a)

സൂര്യൻ ഉള്ള അംശു

b)

സൂര്യനും അംശുവും

c)

സൂര്യൻ ആകുന്ന അംശു

d)

സൂര്യൻറെ അംശു

11.

മനസ്സിൽ നിരാശ നിറഞ്ഞവന് മധ്യാഹ്നം പോലും എങ്ങനെയായിരിക്കും എന്നാണ് കവി പറയുന്നത് ?

a)

വെളിച്ചം നിറഞ്ഞത്

b)

അർദ്ധരാത്രി രാത്രി പോലെ ഇരുട്ടുനിറഞ്ഞത്

c)

സന്തോഷം നിറഞ്ഞത്

d)

അഹങ്കാരം നിറഞ്ഞത്

12.

രാത്രി പോലും വെളിച്ചം നിറഞ്ഞതായി അനുഭവപ്പെടുന്നത് ആർക്കാണ് എന്നാണ് പറയുന്നത് ?

a)

അഹങ്കാരം ഉള്ളവന്

b)

സന്തോഷം ഉള്ളവന്

c)

ശുഭാപ്തിവിശ്വാസം ഉള്ളവന്

d)

നിരാശ നിറഞ്ഞവന്

Similar Resources on Wayground