wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മയന്റെ മായാജാലം

Total questions: 6

Worksheet time: 3mins

Name
Class
Date
1.

മയന്റെ മായാജാലം എന്ന പാഠഭാഗം ഏത് കൃതിയിൽ നിന്നെടുത്തതാണ്?

a)

ഘോഷയാത്ര

b)

സഭാപ്രവേശം

c)

കല്യാണസൗഗന്ധികം

2.

സഭാപ്രവേശം-രചിച്ചതാര്?

a)

ചെറുശ്ശേരി

b)

എഴുത്തച്ഛൻ

c)

കുഞ്ചൻ നമ്പ്യാർ

3.

മയൻ ആരായിരുന്നു?

a)

മന്ത്രി

b)

ജ്യോൽസ്യൻ

c)

ശില്‌പി

4.

മയൻ ആർക്കുവേണ്ടിയാണ് കൊട്ടാരം പണിതത്?

a)

കൗരവർ

b)

പാണ്ഡവർ

c)

ദ്വാരകർ

5.

മലയാളത്തിലെ ആദ്യത്തെ ജനകീയ കവി ആരായിരുന്നു?

a)

ചെറുശ്ശേരി

b)

എഴുത്തച്ഛൻ

c)

കുഞ്ചൻ നമ്പ്യാർ

6.

ആരുടെ നിർദ്ദേശപ്രകാരമാണ് കൊട്ടാരം പണിതത്?

a)

ധർമ്മപുത്രർ,വ്യാസൻ

b)

വ്യാസൻ,ശ്രീകൃഷ്ണൻ

c)

ശ്രീകൃഷ്ണൻ,അശ്വത്ഥാമാവ്

Similar Resources on Wayground