wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

AQA Tibyan Quiz on Juz' Amma

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഖുർആനിലെ മുപ്പതാമത്തെ ജുസ് ഇൽ എത്ര സൂറത്തുകൾ ഉണ്ട്?

a)

35

b)

36

c)

37

d)

38

2.

یَوۡمَ یَنظُرُ ٱلۡمَرۡءُ مَا قَدَّمَتۡ یَدَاهُ وَیَقُولُ ........... یَـٰلَیۡتَنِی كُنتُ تُرَ ٰ⁠بَۢا

a)

الكافر

b)

المؤمن

c)

المسلم

3.

(فَإِذَا جَاۤءَتِ ٱلطَّاۤمَّةُ ٱلۡكُبۡرَىٰ)

ഇത് ഏത് സൂറത്തിലെ ആയത്താണ്?

a)

ബുറൂജ്

b)

അബസ

c)

നാസിആത്ത്

d)

നബഅ

4.

إِنَّ فِي ذَٰلِكَ لَعِبۡرَةٗ لِّمَن يَخۡشَىٰٓ


തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക് ഒരു ഗുണപാഠമുണ്ട്‌.


ഏത് പ്രവാചകൻറെ ചരിത്രത്തെക്കുറിച്ച് അള്ളാഹു ഇപ്രകാരം പറഞ്ഞത്?

a)

ഈസ

b)

മൂസ

c)

മുഹമ്മദ്

d)

ഇബ്രാഹിം

5.

(وَلَقَدۡ رَءَاهُ بِٱلۡأُفُقِ ٱلۡمُبِینِ)

അടുത്ത വചനം ഏതാണ്?

a)

(إِنۡ هُوَ إِلَّا ذِكۡرࣱ لِّلۡعَـٰلَمِینَ)

b)

(إِنَّهُۥ لَقَوۡلُ رَسُولࣲ كَرِیمࣲ)

c)

(إِنۡ هُوَ إِلَّا ذِكۡرࣱ لِّلۡعَـٰلَمِینَ)

d)

(وَمَا هُوَ عَلَى ٱلۡغَیۡبِ بِضَنِینࣲ)

6.

എന്നാല്‍ മനുഷ്യന്‍ തന്‍റെ ....... പ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.

a)

ലോകം

b)

കുടുംബം

c)

ഭക്ഷണം

d)

മനസ്സ്

7.

(*ثُمَّ إِذَا شآء *أَنشَرَهُۥ)

ഇവിടെയുള്ള ഖുർആൻ പാരായണ നിയമം ഏതാണ്?

a)

إدغام بغنة

b)

إدغام بلا غنة

c)

إخفاء بغنة

d)

إخفاء بلا

8.

അളവില്‍ കുറക്കുന്നവര്‍ക്ക് അറബിയിൽ പറയുന്ന പേര് എന്ത്?

a)

مُطَفِّفِینَ

b)

المُصَلين

c)

المنافقين

d)

الفقراء

9.

(كَلَّاۖ بَلۡۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ یَكۡسِبُونَ)

ഈ വചനത്തിലെ ഖുർആൻ പാരായണ നിയമം എന്താണ്?

a)

سكتة

b)

وقف التام

c)

جائز

10.

അമ്മ ജുസ്ഇലെ ആദ്യത്തെ സുജൂദ് തിലാവ ഏതു സൂറത്തിലാണ്?

a)

ബുറൂജ്

b)

അബസ

c)

നാസിയാത്ത്

d)

ഇൻശിഖാഖ്