NEW
Font size
WorksheetsOnam
Total questions: 11
Worksheet time: 6mins
ചിത്രത്തിൽ കാണുന്ന ഓണാഘോഷം കേരളത്തിൽ എവിടെയാണ് നടക്കുന്നത് ?
കണ്ണൂർ
കൊച്ചി
തൃശ്ശൂർ
തിരുവനന്തപുരം
മഹാബലിയുടെ മുത്തച്ഛന്റെ പേര്
ഹിരണ്യാക്ഷൻ
കശ്യപൻ
ഭീഷ്മർ
പ്രഹ്ളാദൻ
ഓണസദ്യയിൽ പാക്കനാരുമായി ബന്ധപ്പെട്ട വിഭവം ഏതാണ് ?
പച്ചടി
കിച്ചടി
ഇഞ്ചികറി
അവിയൽ
ഓണക്കാലത്തു നടക്കുന്ന ഒരു പ്രധാന വള്ളംകളി മത്സരം
ആറന്മുള ഉത്രട്ടാതി വള്ളംകളി
നെഹ്രുട്രോഫി വള്ളംകളി
പായിപ്പാട് വള്ളംകളി
കുമരകം വള്ളംകളി
ആദ്യദിവസം പൂക്കളമിടാൻ ഏതു നിറത്തിലുള്ള പൂക്കളാണ് ഉപയോഗിക്കുന്നത്
മഞ്ഞ
ഓറഞ്ച്
വെള്ള
ചുവപ്പ്
പൂക്കളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൂ ഏതാണ് ?
തെച്ചി
മുക്കുറ്റി
ചെമ്പരത്തി
തുമ്പ
അത്തച്ചമയാഘോഷം ഏതു സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു
എറണാകുളത്തപ്പൻ ഗ്രൗണ്ട്
തൃക്കാക്കര
തൃപ്പുണിത്തുറ
തിരുവനന്തപുരം
പുലികളി ഓണത്തിന്റെ എത്രാമത്തെ ദിവസമാണ് നടത്തുന്നത്
5
6
4
10
കോവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ പേര്
മെർസ് - 2
സാർസ് കോവ്–1
സാർസ് കോവ്–2
ഹാന്റ
കോവിഡ് 19 വൈറസ് വ്യക്തിയെ ബാധിച്ചതിനും രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നതിനും ഇടയിലുള്ള സമയത്തിനു പറയുന്നത്?
ഡിസ്‌ഇൻഫെക്‌ഷൻ പീരിയഡ്
ഇൻഫെക്‌ഷൻ പീരിയഡ്
ഇൻക്യുബേഷൻ പീരിയഡ്
കൺടെയ്ൻമെന്റ് പീരിയഡ്
കോവിഡിനെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകാരോഗ്യ സംഘടന. ആരാണിതിന്റെ ഡയറക്ടർ ജനറൽ?
ടെഡ്രോസ് അദാനം
മാർഗരറ്റ് ചാൻ
ഓദ്രേ അസൂലെ
മൈക്കേൽ ഹോപ്‌കിൻസ്
