wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

GRADE 8 2 QUIZ

Total questions: 11

Worksheet time: 6mins

Name
Class
Date
1.

ആശ്ചര്യം എന്ന വാക്കിന്‍റെ അര്‍ത്ഥം എന്ത്

a)

പേടി

b)

അത്ഭുതം

2.

സംഹരിക്കുക = അര്‍ത്ഥം

a)

സാഹസം

b)

കൊല്ലുക

3.

ഹൃദിസ്ഥം എന്ന വാക്കിന്‍റെ അര്‍ത്ഥം എന്ത്

a)

ഹൃദയത്തിലുള്ളത്

b)

മനസ്സിലുള്ളത്

c)

മനപാഠം

4.

അയോധ്യയിലെ രാജാവ് ആരാണ്

a)

ലക്ഷ്മണന്‍

b)

ശ്രീരാമന്‍

c)

വാല്മീകി

5.

രാജാരാമചന്ദ്രനെ ആദരിക്കേണ്ടത് ഉണ്ണികളുടെ ധര്‍മ്മം അല്ലേ ഇങ്ങനെ പറഞ്ഞത് ആരാണ്

a)

ലക്ഷ്മണന്‍

b)

വാല്മീകി

6.

ആസ്ത്രം പെട്ടെന്ന് സംഹരിക്കൂ എന്ന് പറഞ്ഞത് ആരാണ്

a)

ലക്ഷ്മണന്‍

b)

സേനാനി

c)

വാല്മീകി

7.

യാഗാശ്വം എങ്ങനെ വിഗ്രഹിക്കാം

a)

യാഗമാകുന്ന അശ്വം

b)

യാഗത്തിന്‍റെ അശ്വം

c)

യാഗത്തിനുള്ള അശ്വം

8.

തൂണീരം എന്ന വാക്കിന്‍റെ അര്‍ത്ഥം എന്ത്

a)

ആവനാഴി

b)

വില്ല്

9.

ശക്തനാണ്= എങ്ങനെ പിരിച്ചെഴുതാം

a)

ശക്തന്‍ +യാണ്

b)

ശക്തന്‍ + ആണ്

c)

ശക്ത+ ആണ്

10.

ഉമാകേരളം എന്ന മഹാകാവ്യം ആരാണ് രചിച്ചത്

a)

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

b)

സുഗതകുമാരി

c)

കുമാരനാശാന്‍

11.

ആധുനിക കവിത്രയങ്ങളില്‍ ഒരാളാണ്

(a)  

Similar Resources on Wayground