NEW
Font size
Worksheetsകുഞ്ചൻ നമ്പ്യാർ
Total questions: 10
Worksheet time: 5mins
കുഞ്ചൻ നമ്പ്യാർ ജനിച്ചതെവിടെ ?
കിള്ളിക്കുറിശ്ശി
കോട്ടയം
അമ്പലപ്പുഴ
രാമനാട്ടുകര
തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?
എഴുത്തചഛൻ
കുഞ്ചൻ നമ്പ്യാർ
ചെറുശ്ശേരി
വളളത്തോൾ
തുളളൽ എത്ര തരം ?
4
2
3
5
തുള്ളൽ നിരോധിച്ച കേരളത്തിലെ ക്ഷേത്രം ?
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
തിരുവമ്പാടി ക്ഷേത്രം
പത്മനാഭ സ്വാമി ക്ഷേത്രം
ഇവയൊന്നുമല്ല
കല്യാണ സൗഗന്ധികം തുളളൽ ഏത് വിഭാഗത്തിലുൾപ്പെടുന്നു ?
ഓട്ടൻ തുളളൽ
പറയൻ തുള്ളൽ
ശീതങ്കൻ തുള്ളൽ
വേഗത്തിൽ ചൊല്ലുന്ന തുള്ളൽ ഏതാണ് ?
പറയൻ തുള്ളൽ
ഓട്ടൻ തുള്ളൽ
ശീതങ്കൻ തുള്ളൽ
തുള്ളലിനൊപ്പം ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ ഏതെല്ലാം ?
മദ്ദളം , കൈമണി
ചെണ്ട , ചേങ്ങില
ഇലത്താളം , കൈമണി
മദ്ദളം , ചെണ്ട
തുള്ളൽ വിഭാഗങ്ങളിൽ ഏതിനാണ് കിരീടമില്ലാത്തത് ?
ഓട്ടൻ തുള്ളൽ
പറയൻ തുള്ളൽ
ശീതങ്കൻ തുള്ളൽ
സഭാപ്രവേശം ഏതു തരം തുള്ളലാണ് ?
ഓട്ടൻ തുള്ളൽ
പറയൻ തുള്ളൽ
ശീതങ്കൻ തുളളൽ
കുഞ്ചൻ നമ്പ്യാരുടെ ഏതു തുള്ളലിലെ വരികളാണ്"
നോക്കണ്ട നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കട നീയൊന്നു മാറിക്കിടാ ശഠാ "
കല്യാണ സൗഗന്ധികം
കിരാതം
പാഞ്ചാലി സ്വയംവരം
സഭാ പ്രവേശം
