wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

1 Peter & 2 Peter

Total questions: 10

Worksheet time: 8mins

Name
Class
Date
1.

To whom is 1 Peter written to?

(1 പത്രോസ് ലേഖനം ആർക്കാണ് എഴുതിയത്)

a)

People in Corinth

(കൊരിന്ത്യയിലുള്ള ആളുകൾക്ക്)

b)

Citizens of Pontus, Galatia, Cappadocia, Asia, and Bithynia

(പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ഉള്ള പൗരന്മാർക്കു)

c)

Pilgrims of the Dispersion

(ചിതറിപ്പാർക്കുന്ന പരദേശികൾക്കു)

2.

What, according to Peter in 1:3, has begotten us again to a living hope through the resurrection of Jesus Christ from the dead?

(1 Peter 1: 3 അനുസരിച്ച്, മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ ജീവനുള്ള പ്രത്യാശയിലേക്ക് നമ്മെ വീണ്ടും ജനിപ്പിച്ചത് എന്താണ്?)

a)

Incorruptible inheritance

(ക്ഷയമില്ലാത്ത അവകാശം)

b)

The foreknowledge of God the Father

(പിതാവായ ദൈവത്തിന്റെ മുന്നറിവ്)

c)

His abundant mercy

(തന്റെ കരുണാധിക്യം)

3.

What is the end of our faith?(1 peter 1:9)

(1 പത്രോസ് 1: 9 അനുസരിച്ച് നമ്മുടെ വിശ്വാസത്തിന്റെ അന്തം എന്താണ്?)

a)

Eternal life

നിത്യജീവൻ

b)

Salvation of your souls

ആത്മരക്ഷ പ്രാപിക്കയും

4.

How should we purify our souls? (1 Peter 1:22)

(നമ്മുടെ ആത്മാക്കളെ എങ്ങനെയാണ് നിർമ്മലീകരിക്കേണ്ടത്?)

a)

Blood of Jesus

യേശുവിന്റെ രക്തത്താൽ

b)

Faith in Jesus

യേശുവിലുള്ള വിശ്വാസം

c)

Obeying the truth

സത്യം അനുസരിക്കയാൽ

5.

Why should we humble under the mighty hand of God? 1 Peter 5:10

(നാം ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിക്കേണ്ടത് എന്തുകൊണ്ടാണ്?)

a)

To have peace in life

(ജീവിതത്തിൽ സമാധാനം ഉണ്ടാകുവാൻ)

b)

He may exalt you in due time

(തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ)

c)

Strengthen and settle you

(ഉറപ്പിച്ചു ശക്തീകരിക്കുവാൻ)

6.

To whom is 2 Peter written?

(2 പത്രോസ് ലേഖനം ആർക്കാണ് എഴുതിയത്?)

a)

To the Gentiles

(ജാതികൾക്കുവേണ്ടി)

b)

Those that have obtained like precious faith

(അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്കു)

c)

To scattered pilgrims

(ചിതറിപ്പാർക്കുന്ന പരദേശികൾക്കു)

7.

What should we be more diligent to make sure, so that we don't stumble? (2 Peter 1:10)

(നാം ഇടറിപ്പോകാതിരിക്കാൻ, അധികം ശ്രമിച്ചു ഉറപ്പാക്കേണ്ടത് എന്താണ്?

a)

Call and Election

(വിളിയും തിരഞ്ഞെടുപ്പും)

b)

Faith and Holiness

(വിശ്വാസവും വിശുദ്ധിയും)

c)

Brotherly Love

(സഹോദര സ്നേഹം)

8.

Which chapter in bible is similar to 2 Peter 2?

(2 പത്രോസ് 2 ന് സമാനമായ ബൈബിളിലെ അധ്യായം ഏതാണ്?)

a)

Jude (യൂദാ)

b)

1 Peter 3 (1 പത്രോസ് 3)

c)

1 John 3 (1 യോഹന്നാൻ 3)

9.

1. Which is the other apostle mentioned in Peters letter? (2 Peter 3:15)

(അപ്പോസ്തലനായ പത്രോസ തന്റെ ലേഖനങ്ങളിൽ പരാമർശിച്ചിരിക്കുന്ന മറ്റൊരു അപ്പൊസ്‌തലൻ ഏതാണ്?)

a)

Timothy (തിമൊഥെയൊസ്)

b)

Mark (സില്വാനൊസ്)

c)

Silvanus (മ൪ക്കൊസ്)

d)

Paul (പൗലൊസ്)

10.

(Tick all the correct options)

According to Peter, to whom all we are supposed to be in submission??

(പത്രോസിന്റെ ലേഖനപ്രകാരം, അന്യോനം ആർക്കെല്ലാമാണ് കീഴടങ്ങിയിരിക്കേണ്ടത്?)

a)

Young to elders

(ഇളയവർ - മൂപ്പന്മാർക്കു)

b)

Wives to own husbands

(ഭാര്യമാർ - ഭർത്താക്കന്മാർക്കു)

c)

Servants to masters

(വേലക്കാർ - യജമാനന്മാർക്കു)

d)

All of you be submissive to one another

(എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങിയിരിപ്പിൻ)

e)

Husbands to God

(ഭർത്താക്കന്മാർ - ദൈവത്തിന്)