wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

quiz

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഏതാണ്?

a)

കാനഡ

b)

ഇന്ത്യ

c)

റഷ്യ

d)

ചൈന

2.

What is the percentage of silver present in the alloy 'German Silver'?


'ജർമൻ വെള്ളി' എന്ന ലോഹക്കൂട്ടിൽ എത്ര ശതമാനം വെള്ളി അടങ്ങിയിരിക്കുന്നു?

a)

100

b)

25

c)

0

d)

75

3.

The Charminar was built to commemorate the eradication of a disease. Which disease are we talking about?


ഒരു രോഗത്തെ ഉന്മൂലനം ചെയ്തതിന്റെ സ്മരണയ്ക്കായി ചാർമിനാർ നിർമ്മിച്ചു. ഏത് രോഗത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്?

a)

Malaria-മലമ്പനി

b)

Leprosy -കുഷ്ഠം

c)

Plague-പ്ലേഗ്

d)

Smallpox-വസൂരി

4.

Identify the logo.

ലോഗോ തിരിച്ചറിയുക

a)

DRDO

b)

ISRO

c)

ASI

d)

CNSA

5.

Property that explains the rise of ink in a pen is

പേനയിലെ മഷിയുടെ ഉയർച്ച വിശദീകരിക്കുന്ന പ്രോപ്പർട്ടി ഏതാണ്?

a)

Capillarity-കാപ്പിലാരിറ്റി

b)

Osmosis-ഓസ്മോസിസ്

c)

Diffusion-ഡിഫ്യൂഷൻ

d)

Tensile Strength-ടെൻ‌സൈൽ strength

6.

A Black Box is an electronic recording device placed in an aircraft for the purpose of facilitating the investigation of aviation accidents and incidents.

What is the colour of Black Box?


ബ്ലാക്ക് ബോക്സ്‌ എന്നത് വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രോണിക് റെക്കോർഡിങ് ഉപകാരണമാണ്. ഇത് വിമാന അപകടങ്ങളുടെ കാരണം കണ്ടുപിടിക്കാനായി സഹായിക്കുന്ന ഒരു ഉപകരണം ആണ്. എന്താണ് ബ്ലാക്ക് ബോക്സിന്റെ നിറം?

a)

Black-കറുപ്പ്

b)

White-വെള്ള

c)

Eigengrau-ഐജൻഗ്രൂ

d)

Orange-ഓറഞ്ച്

7.

Which is the world's only floating National Park?


വെള്ളത്തിൽ പൊങ്ങികിടക്കുന്ന ലോകത്തിലെ ഏക ദേശീയ ഉദ്യാനം ഏത്?

a)

Dibru Saikhowa-ദിബ്രു സൈഖോവ

b)

Keibul Lamjao-കീബുൾ ലാംജാവോ

c)

Balpakram-ബൽപക്രം

d)

Yellowstone-യെല്ലോസ്റ്റോൺ

8.

Find the relation between the three pictures

മൂന്ന് ചിത്രങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്തുക

a)

BMW-ബി എം ഡബ്ള്യു

b)

Apple-ആപ്പിൾ

c)

Pepsi-പെപ്സി

d)

Samsung-സാംസങ്

9.

Find the relation between the three pictures

മൂന്ന് ചിത്രങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്തുക.

a)

Willington island-വിളിങ്ട്ടൻ ദ്വീപ്

b)

A P J Abdul Kalam-എ പി ജെ അബ്ദുൽ കലാം

c)

Rocket launching centre-റോക്കറ്റ് വിക്ഷേപണ കേന്ദ്രം

d)

Red Cross-റെഡ് ക്രോസ്സ്

10.

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഏതാണ്?

a)

ഇന്ത്യ

b)

ചൈന

c)

ഇന്തോനേഷ്യ

d)

അമേരിക്ക