Free Printable Worksheets
Font size
More settings
ധിക്കാരി -എന്ന വാക്കിന്‍റെ അര്‍ത്ഥം എന്താണ്
അനുസരണ ഇല്ലാത്തവന്‍
അനുസരിക്കുന്നവന്‍
സുന്ദരം -വിപരീതം
വിരൂപം
അസുന്ദരം
ലളിതം- വിപരീതം
കഠിനം
ബുദ്ധിമുട്ട്
നിന്നില്‍+ആവട്ടെ=ചേര്‍ത്തെഴുതുക
നിന്നില്‍+ആവട്ടെ
നിനില്‍+ആവട്ടെ
ആവശ്യപ്പെടുക+ആണെങ്കില്‍-ചേര്‍ത്തെഴുതുക
ആവശ്യപ്പെടുക ആണെങ്കില്‍
ആവശ്യപ്പെടുകയാണെങ്കില്‍
ലളിതവും സുന്ദരവും ആയ-ഒറ്റപദം എഴുതുക
ലളിതസുന്ദരം
ലളിതമായ സുന്ദരം
വേടബാലന്‍= വിഗ്രഹിക്കുക
വേടന്‍റെ ബാലന്‍
വേടനായ ബാലന്‍
View all
7 questions
സാന്ദ്രസൗഹൃദം
Worksheet
•
8th Grade