wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

athmavinte velipadukal

Total questions: 5

Worksheet time: 3mins

Name
Class
Date
1.

ദസ്ത യേവ് സ്കി യെ തകര്‍ത്തു കളഞ്ഞ ദുശീലം എന്ത്?

a)

മദ്യപാനം

b)

ചൂതുകളി

c)

അലസത

2.

രണ്ടു ദിവസം അദ്ദേഹത്തിന് നഷ്ട പ്പെട്ടത് എങ്ങനെ ?

a)

ചൂതു കളിച്ചതിനാല്‍

b)

അന്ന അവധിയില്‍ ആയതിനാല്‍

c)

ചുഴലി ബാധിച്ചതിനാല്‍

3.

ഏതോ ശാപനിലത്തിന്‍റെ മധ്യത്തില്‍- എന്തിനെ കുറിച്ചാണ് ഇങ്ങനെ പറഞ്ഞത് ?

a)

തന്‍റെ അസുഖത്തെ കുറിച്ച്

b)

തന്‍റെ ജീവിതത്തെ കുറിച്ച്

c)

കട ഭാരങ്ങളെ കുറിച്ച്

4.

ദസ്ത യേവ് സ്കി യാഥാര്‍ഥ്യങ്ങളില്‍ നിന്നു രക്ഷപെടാന്‍ കണ്ടെത്തിയ അഭയ കേന്ദ്രം ഏത് ?

a)

പ്രാര്‍ഥന

b)

ചൂതാട്ടം

c)

മദ്യശാല

5.

തന്‍റെ ജീവിതത്തെ എന്തിനോടാണു അദ്ദേഹം സാദൃശ്യപ്പെടുത്തിയത്

a)

കഴുകന്‍റെ നഖങ്ങള്‍ക്കിടയിലെ ഇര

b)

വഴിയരികില്‍ വലിച്ചെറിയപ്പെട്ട കല്ല്

c)

ഏകാന്തത യുടെ ശാപ നിലം