NEW
Font size
Worksheetsബഷീർ ദിന ക്വിസ്സ്
Total questions: 12
Worksheet time: 6mins
ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം ഏത്?
കോഴിക്കോട്
ജ്ഞാനപീഠം
പത്മശ്രീ അവാർഡ്
ഭാരത് സമ്മാൻ
മതിലുകൾ എന്ന സിനിമയിൽ ബഷീർ ആയി വേഷമിട്ട നടൻ?
മനോജ് കെ.ജയൻ
മമ്മുട്ടി
മോഹൻലാൽ
ഭരത് ഗോപി
വൈക്കം മുഹമ്മദ് ബഷീർ ജനിച്ച സ്ഥലം?
തിരൂർ
ബേപ്പൂർ
പെരിന്തൽമണ്ണ
തലയോലപ്പറമ്പ്
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് ആര്?
ഉറൂബ്
ബഷീർ
എം.ടി വാസുദേവൻ നായർ
മാമുക്കോയ
തന്റെ കുടുംബ വീട്ടിൽ കഴിയവേ ബഷീർ എഴുതിയ നോവൽ ഏത്?
ബാല്യകാല സഖി
പാത്തുമ്മായുടെ ആട്
മതിലുകൾ
താരാ സ്പെഷൽ
ബഷീർ എഴുതിയ നാടകം ഏത്?
കഥാബീജം
ഇതു ഭൂമിയാണ്
അംബ
കന്യക
"ആകാശ മിഠായി "കഥാപാത്രമാകുന്ന ബഷീറിന്റെ നോവൽ ഏത്?
സ്ഥലത്തെ പ്രധാന ദിവ്യൻ
ബാല്യകാല സഖി
പ്രേമലേഖനം
ശബ്ദങ്ങൾ
ബഷീർ ജനിച്ച വർഷം ഏത്?
1908
1906
1912
1910
ബഷീറിന്റെ ആത്മകഥാപരമായ കൃതിയുടെ പേരെന്ത്?
ഓർമ്മയുടെ ഓളങ്ങൾ
ഓർമ്മയുടെ അറകൾ
എന്റെ ജീവിത കഥ
എന്റെ വക്കീൽ ജീവിതം
ബഷീറിന്റെ പ്രസിദ്ധീകരിച്ച ആദ്യ കഥ ഏത്?
തങ്കം
തേന്മാവ്
ജന്മദിനം
വിശപ്പ്
ബഷീറിന്റെ മരണശേഷം പ്രസിദ്ധികരിച്ച കൃതി ഏത്?
പ്രേം പാറ്റ
ജീവിത നിഴൽപ്പാടുകൾ
ശിങ്കിടി മുങ്കൻ
താരാ സ്പെഷൽ
ബഷീറിന്റെ ജന്മസ്ഥലമായ തലയോലപ്പറമ്പ് ഏത് ജില്ലയിലാണ്?
കോഴിക്കോട്
കണ്ണൂർ
കോട്ടയം
തൃശ്ശൂർ
