wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Basheer quiz

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഏത് പ്രായത്തിലാണ് വൈക്കം മുഹമ്മദ് ബഷീർ മരിച്ചത്?

a)

70

b)

85

c)

86

d)

76

2.

ഇത് എത്രാമത്തെ ബഷീർ അനുസ്മരണ ദിനമാണ്

a)

20

b)

24

c)

27

d)

17

3.

ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം ?

a)

ഭാരതരത്നം

b)

ജ്ഞാനപീഠം

c)

പത്മശ്രീ

4.

ബഷീർ രചിച്ച ബാലസാഹിത്യ കൃതി ?

a)

പാത്തുമ്മയുടെ ആട്

b)

സർപ്പയജ്ഞം

c)

വിശപ്പ്

5.

ബഷീർ രചിച്ച ആദ്യ നോവൽ ?

a)

പ്രേമലേഖനം

b)

പാത്തുമ്മയുടെ ആട്

c)

മതിലുകൾ

6.

ബഷീറിന്റെ ഏത് കൃതിക്കാണ് പെണ്ണുങ്ങളുടെ ബുദ്ധി എന്ന പേരും കൂടി ഉള്ളത് ?

a)

വിശ്വവിഖ്യാതമായ മൂക്ക്

b)

പാത്തുമ്മയുടെ ആട്

c)

ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

7.

ബഷീറിൻ്റെ ജന്മസ്ഥലമായ വൈക്കം തലയോലപ്പറമ്പ് ഏത് ജില്ലയിൽ

a)

പാലക്കാട്

b)

എറണാകുളം

c)

കോട്ടയം

8.

സാഹിത്യ ലോകത്ത് നിന്നും ഏറെ വിമർശനങ്ങൾ നേരിട്ട ബഷീറിന്റെ കൃതി ?

a)

പാത്തുമ്മയുടെ ആട്

b)

ശബ്ദങ്ങൾ

c)

തങ്കം

9.

ഇത് എത്രാമത്തെ ബഷീർ അനുസ്മരണ ദിനമാണ്

a)

20

b)

24

c)

27

d)

17

10.

ബഷീർ പ്രസിദ്ധീകരിച്ച വാരിക ഏത് ?

a)

വിജ്ഞാന താരകം

b)

ഐരാവതം

c)

ഉജ്ജീവനം

d)

കൗമുദി

11.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് നോവലാണ് അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രാവിഷ്കാരമാക്കിയത് ?

a)

മതിലുകൾ

b)

ബാല്യകാലസഖി

c)

പ്രേമലേഖനം

d)

ഭൂമിയുടെ അവകാശികൾ

12.

ബഷീർ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്

a)

അരവിന്ദ് അഡിഗ


വിഎസ് നെയ്പ്പാൾ

b)

അരുന്ധതി റോയി

c)

ആർ ഇ ആഷർ

d)

ആർ ഇ ആഷർ

13.

ബഷീർ രചിച്ച ബാലസാഹിത്യകൃതി ഏത് ?


ബഷീറിന്റെ ബാലസാഹിത്യ കൃതി

a)

ശിങ്കിടിമുങ്കൻ

b)

സർപ്പയജ്ഞം

c)

മന്ത്രിക പൂച്ച

d)

പാത്തുമ്മയുടെ ആട്

14.

രണ്ടാംലോകമഹായുദ്ധത്തിന്റെ ഭീകരത മലയാളസാഹിത്യത്തിൽ അവതരിപ്പിച്ച ബഷീർ കൃതി ഏത്


a)

ഭൂമിയുടെ അവകാശികൾ

b)

മുച്ചീട്ടുകളിക്കാരൻ്റെ മകൾ

c)

ശബ്ദങ്ങൾ

d)

വിശ്വവിഖ്യാതമായ മൂക്ക്

15.

ബഷീറിനെ കുറിച്ച് “Basheer the man” എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് ആരാണ് ?

a)

ജോണി ആൻ്റണി

b)

ഷാജി എൻ കരുൺ

c)

എം എ റഹ്മാൻ

d)

പ്രമോദ് പയ്യന്നൂർ

16.

അനുഭവത്തിൻ്റെ ഒരു വൻകരയെ മലയാളത്തിൽ എത്തിച്ച എഴുത്തുകാരനാണ് ബഷീർ എന്ന് അഭിപ്രായപ്പെട്ടതാര് ?

എം എൻ വിജയൻ Y

അനുഭവത്തിൻ്റെ ഒരു വൻകരയെ മലയാളത്തിൽ എത്തിച്ച എഴുത്തുകാരനാണ് ബഷീർ എന്ന് അഭിപ്രായപ്പെട്ടതാര് ?

1 point


എം കൃഷ്ണൻ നായർ

ഡോ.പി കെ.തിലക്

a)

എസ് ഗുപ്തൻ നായർ

b)

എം എൻ വിജയൻ

c)

എം കൃഷ്ണൻ നായർ

d)

ഡോ.പി കെ.തിലക്

17.

ബഷീർ രചിച്ച ഏക നാടകം ഏതാണ് ?

a)

കഥാബീജം

b)

കൂട്ടുകൃഷി

c)

ഭാർഗവീനിലയം

d)

നേരും നുണയും

18.

ബഷീറിനെക്കുറിച്ച് ബഷീർമാല എന്ന മാപ്പിളപ്പാട്ട് എഴുതിയതാര്

a)

മോയിൻകുട്ടി വൈദ്യർ

b)

ബാപ്പു വെള്ളി പറമ്പ്

c)

പുലിക്കോട്ടിൽ ഹൈദർ

d)

എം എൻ കാരശ്ശേരി

19.

ബഷീർ കഥകളിലെ ജീവിത ബോധത്തെ പറ്റി വിജയകൃഷ്ണൻ എഴുതിയ പഠന ഗ്രന്ഥം ഏത്

a)


വെളിച്ചം

b)

ഐരാവതങ്ങൾ

c)

കുയ്യാനകൾ

d)

ബഷീറിന്റെ

ഇരുട്ടിൽ ഒരാൾ

20.

ബാല്യകാലസഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്.വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു" ബാല്യകാലസഖിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാരാണ് ?


a)

മുണ്ടശ്ശേരി

b)

എം.പി പോൾ

c)

വി.സി ശ്രീജൻ

d)

മാരാർ