NEW
Font size
WorksheetsSr Minimol
Total questions: 10
Worksheet time: 5mins
ഹാരപ്പയിൽ ഉത്ഖനനത്തിന് നേതൃത്വം നൽകിയതാര്?
സർ ജോൺ മാർഷൽ
ദയാറാം സാഹ് നി
ആർ.ഡി. ബാനർജി
ഹാരപ്പൻ സംസ്കാരത്തിൻ്റെ ഒരു പ്രധാന സവിശേഷതയാണ്
പിരമിഡുകൾ
സിഗുറാത്തുകൾ
വലിയകുളം
ഈജിപ്തിലെ രാജാക്കന്മാർ ഏത് പേരിലറിയപ്പെട്ടിരുന്നു?
ചക്രവർത്തി
ഫറോവ
സർ ചക്രവർത്തി
ഈജിപ്ഷ്യൻ സംസ്കാരം ഏത് നദീതടത്തിൽ ആണ് ഉടലെടുത്തത്?
സിന്ധു നദീതടം
ഹൊയാങ്ങ് ഹോ നദീതടം
നൈൽ നദീതടം
ഈജിപ്തിലെ രാജാക്കന്മാരു രുടെ ശവകുടീരങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
സ്ഫിംഗ്സ്
സിഗുറാത്തുകൾ
പിരമിഡുകൾ
വിശുദ്ധമായ എഴുത്ത് എന്നറിയപ്പെടുന്ന എഴുത്തുവിദ്യ ഏത്?
ഹൈറോ ഗ്ലിഫിക്സ്
ക്യൂണിഫോം
ചൈനീസ് ലിപി
മെസൊപ്പൊട്ടാമിയ എന്ന വാക്കിൻ്റെ അർത്ഥം
വെങ്കലയുഗം
തൂത്തൽഖാമൻ
രണ്ട് നദികൾക്കിടയിലുള്ള പ്രദേശം
നിഴലിനെ അടിസ്ഥാനമാക്കി സമയം കണക്കാക്കുന്ന സൂര്യ ഘടികാരം ഏത് വെങ്കലയുഗ സംസ്കാരത്തിൻ്റെ സവിശേഷതയാണ്?
ഈജിപ്ഷ്യൻ സംസ്കാരം
ഹാരപ്പൻ സംസ്കാരം
ചൈനീസ് സംസ്കാരം
മെസൊപ്പൊട്ടാമിയയിലെ എഴുത്തുവിദ്യ ഏത്?
ഹൈറോ ഗ്ലിഫിക്സ്
ചിത്ര ലിപി
ക്യൂണിഫോം
സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങളിൽ പെടാത്തത് ഏത്?
ഹാരപ്പ
ബനവാലി
ലഗാഷ്
