Font size
S
M
L
XL
WorksheetsIslamic Quiz
Total questions: 8
Worksheet time: 4mins
Name
Class
Date
1.
ഇസ്‌ലാമികചരിത്രത്തിലെ എത്രാമത്തെ ഖലീഫയാണ് അലി ബിൻ അബീത്വാലിബ്
a)
4
b)
3
c)
1
d)
2
2.
ആരായിരുന്നു അലി ബിൻ അബീത്വാലിബ്
a)
ഇസ്‌ലാമികചരിത്രത്തിലെ നാലാമത്തെ ഖലീഫയാണ്
b)
പ്രവാചകൻ മുഹമ്മദിന്റെ പിതൃസഹോദരനായ അബൂ ത്വാലിബിന്റെ പുത്രനും
c)
മുഹമ്മദിന്റെ പുത്രിയായ ഫാത്വിമയുടെ ഭർത്താവുമാണ്
d)
ഇതൊന്നുമല്ല
3.
ഇസ്‌ലാമികചരിത്രത്തിലെ നാലാമത്തെ ഖലീഫയാണ്
(a)
4.
നബി (സ്വ )തങ്ങളെ ഭൂമിയിലേക്ക് ഏറ്റുവാങ്ങിയ മഹതി ആര്?
a)
ആമിന ബീവി (റ )
b)
ശിഫ (റ )
c)
മറിയം ബീവി (റ )
5.
നബി (സ്വ ) ജനിച്ച വർഷം
a)
ബിസി 571
b)
ബിസി 546
c)
ബിസി 570
6.
ഖുർആൻ ക്രോഡീകരിച്ച ഖലീഫ
a)
അബൂബക്കർ (റ )
b)
ഉമർ (റ )
c)
ഉസ്മാൻ (റ )
7.
നബി (സ്വ ) തങ്ങളുടെ ഉമ്മയുടെ ഗോത്രം
a)
ഖുറൈശ്
b)
ഖുസാഅ
c)
ബനൂ സഹ്‌റ
8.
അബ്ദുള്ള (റ ) ഉമ്മയുടെ പേര്
a)
ഫാത്തിമ ബിൻത് അംറു
b)
ഫാത്തിമ ബിൻത് അസദ്
c)
ഹലീമത് സഹദിയ്യ
Reset
