wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

പത്രക്വിസ്സ് 3

Total questions: 10

Worksheet time: 10mins

Name
Class
Date
1.

1971ല്‍ ഏതു രാജ്യവുമായി നടത്തിയ യുദ്ധത്തിലാണ് ഇന്ത്യ വിജയിച്ചത് ?

a)

ചൈന

b)

പാക്കിസ്ഥാന്‍

c)

അഫ്ഗാനിസ്ഥാന്‍

d)

നേപ്പാള്‍

2.

ബാബറി മസ്ജിദ് പൊളിച്ചസമയത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആരായിരുന്നു

a)

ലാലുപ്രസാദ് യാദവ്

b)

അമിത് ഷാ

c)

കല്യാണ്‍സിംഗ്

d)

രാംവിലാസ് പാസ്വാന്‍

3.

കഴിഞ്ഞവര്‍ഷത്തെ കോപ്പഅമേരിക്ക ഫുട്ബോള്‍ ട്രോഫി നേടിയ ടീം ഏത്

a)

അര്‍ജന്റീന

b)

ചിലി

c)

ബ്രസീല്‍

d)

പെറു

4.

ഇന്ത്യയിലെ പരമോന്നതനീതി പീഠം എന്നറിയപ്പെടുന്നത്

a)

ഹൈക്കോടതി

b)

സുപ്രീംകോടതി

c)

കുടുംബക്കോടതി

d)

സെഷന്‍സ് കോടതി

5.

അമേരിക്കയുടെ സ്വാതന്ത്ര്യദിനം എന്ന്

a)

ജൂലൈ 2

b)

ജൂലൈ 3

c)

ജൂലൈ 4

d)

ജൂലൈ 5

6.

കേന്ദ്രപുനസംഘടനക്ക് ശേഷം നിയമിതനായ കേന്ദ്ര ആരോഗ്യമന്ത്രി

a)

അമിത് ഷാ

b)

ഹര്‍ഷവര്‍ധന്‍

c)

മന്‍സുഖ് മാണ്ഡവ്യ

d)

രാജ്നാഥ്സിംഗ്

7.

ലോകജനസംഖ്യ ദിനം

a)

ജൂലൈ 9

b)

ജൂലൈ 10

c)

ജൂലൈ 11

d)

ജൂലൈ 12

8.

ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി

a)

ഇമ്മാനുവൽ മാക്രോൺ

b)

വ്ലാദിമിർ പുടിൻ

c)

ബോറിസ് ജോണ്‍സണ്‍

d)

ജോ ബൈഡെൻ

9.

കേന്ദ്ര പുനസംഘടനക്ക് ശേഷം നിയുക്തനായ മന്ത്രിമാരില്‍ മലയാളിയായ മന്ത്രി ആര്

a)

വീരേന്ദ്രകുമാര്‍

b)

സുബ്രഹ്മണ്യം ജയ്ശങ്കര്‍

c)

രാമചന്ദ്രപ്രസാദ്

d)

രാജിവ് ചന്ദ്രശേഖര്‍

10.

ഈയാഴ്ച അന്തരിച്ച പ്രമുഖ ബോളിവുഡ് നടന്‍

a)

രാജ് കപൂര്‍

b)

ദിലീപ് കുമാര്‍

c)

ഋഷികപൂര്‍

d)

ദേവാനന്ദ്