wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

പത്രക്വിസ്സ് 2

Total questions: 10

Worksheet time: 10mins

Name
Class
Date
1.

കഴി‍ഞ്ഞ യൂറോകപ്പ് ചാമ്പ്യന്‍മാര്‍ ആരായിരുന്നു ?

a)

ജര്‍മനി

b)

ഫ്രാന്‍സ്

c)

ബെല്‍‍ജിയം

d)

പോര്‍ച്ചുഗല്‍

2.

കേന്ദ്രധനകാര്യമന്ത്രി ആര്

a)

അമിത് ഷാ

b)

രാജ്നാഥ് സിംഗ്

c)

ഹര്‍ഷവര്‍ധന്‍

d)

നിര്‍മല സീതാരാമന്‍

3.

ലക്ഷദ്വീപിന്റെ തലസ്ഥാനം

a)

കവരത്തി

b)

പോര്‍ട്ട്ബ്ലയര്‍

c)

കൊച്ചി

d)

മാഹി

4.

സംസ്ഥാനത്തെ 34ാം പോലീസ് മോധാവിയായി ചുമതലയേറ്റത് ആരാണ് ?

a)

ലോക് നാഥ് ബഹ്റ

b)

വൈ അനില്‍ കാന്ത്

c)

മിന്‍സദത്ത്

d)

ഹര്‍ഷവര്‍ധന്‍

5.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ട വര്‍ഷം ഏത്

a)

1821

b)

1891

c)

1921

d)

1900

6.

കോപ്പഅമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുന്ന രാജ്യം ഏത്

a)

അര്‍ജന്റീന

b)

ബ്രസീല്‍

c)

ചിലി

d)

ഇക്ക‍ഡോര്‍

7.

കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ആര്

a)

വീണ ജോര്‍ജ്

b)

മൂഹമ്മദ് റിയാസ്

c)

ഗോവിന്ദന്‍

d)

ശിവന്‍കുട്ടി

8.

ഉത്തരകൊറിയന്‍ പ്രസിഡണ്ട് ആര്

a)

യോഷിഹൈഡ് സുഗ

b)

ഷി ജിൻപിങ്

c)

ജാന്‍ കി മി

d)

കിം ജോങ് ഉന്‍

9.

ബഷീര്‍ദിനം എന്ന്

a)

ജൂലൈ 5

b)

ജൂലൈ 6

c)

ജൂലൈ 3

d)

ജൂലൈ 4

10.

ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതനിലയം

a)

ത്രീഗോര്‍ജസ്

b)

ഇറ്റായ്പു

c)

ബായ്ഹെതന്‍

d)

സിലുവോഡു