Font size
WorksheetsTHAREEQ & AQEEDA CLASS TEST
Total questions: 30
Worksheet time: 17mins
..... سَعُودِی عَرۧيبۡيَيِل٘ پۡرَدَهَانَ نَگَڔَۼَّۻِلۡ اٗنَّاڹۡ
اِنۡتۡيَ
اَمۧيڔِكَّـ
مَكَّة
..... مَكَّة يُڊ٘ مَڔّٗڔُ پۧيڔَاڹۡ
مَدِينَة
بَكَّة
سَعُودِی
نَبِي ﷺ كٗڹۡڊُ وَنَّ مُژُوَنۡ كَاڔۡيَۼَّۻِلُمۡ ...... سَتۡيَمَاكَّلَاڹۡ سَتۡيَ وِشۡوَاسَمۡ
اَلَّلهُ وِنۧ
مَلَكُّكَۻۧ
نَبِيۧ
..... وِشۡوَسِچَّوَنَاڹۡ
مُسۡلِمۡ
مُؤۡمِنۡ
اِيمَانۡ
...... آدۡيَ بَهوَنَتِّنۡڔ٘ پۧيڔۡ
مَكَّة
مَدِينَة
كَعۡبَة شَرِيفۡ
اِيمَانۡ - اَرۡتَّهم٘نۡتۡ؟
سَتۡيَ وِشۡوَاسِ
سَتۡيَ وِشۡوَاسَمۡ
وِشۡوَاسِچَّوَنۡ
اِيمَانۡ كَاڔۡيَۼَّۻۡ ...... آكُنُّ
اَڿۡچۡ
آرۡ
اۧيژۡ
آڔُڊۧ كَالَتَّانْ و٘ۻَّپّٗكَّمۡ اُڹْڊَايَتْ؟
آدَمۡ نَبِی
نُوحۡ نَبِی
اِبۡرَاهِيمۡ نَبِي
اِبۡرَاهِيمۡ نَبِيُڊۧ مَكَنۡڔ٘ پۧيڔ٘نۡتۡ؟
نُوحۡ نَبِی
اِسۡمَاعِيلۡ نَبِی
آدَمۡ نَبِی
. شَڔِيَايَتۡ تِڔَڿّڊُكُّكَ
كۡرِسۡتَابۡدَمۡ
كۡرۡسۡتَابۡدَمۡ
كۡرِسۡتَابۡهدَمۡ
اِسۡمَاعِيلۡ نَبِي كَالِڊَّڊِچَّپّٗوۻۡ ا٘نۡتُڹۡڊَايِ؟
اِيتَّپَّژَمۡ
بَهكۡۺَڹَمۡ
زَمۡزَمۡ
عَمَلُكَۻۡ سۡوِيكَاڔۡيَمَاوَانۡ اَنِوَاڔۡيَمَاڹۡ ا٘نۡتۡ
اِسۡلَامۡ
مُسۡلِمۡ
اِيمَانۡ
عَبۡدُالله يُڊ٘ كُڊُمۡبَ نَامَمۡ
بَنُو زُهۡرَة
قُرَيۡشۡ
مَكَّة
آمِنَة بِيوِ يُڊ٘ كُڊُمۡبَ نَامَمۡ
قُرَيۡشۡ
بَنُو زُهۡرَة
مَكَّة
شَڔِيَايَتۡ تِڔَڿّڊُكُّكَ
وَرۡڹَّ پُّوكَّۻۡ
وَرۡڹَّپُّوكَّۻۡ
وَرۡڹَّ پُوكَّۻۡ
بهُومِ آكَاشَمۡ اِوَيٗكّـ پَڊَچَّتۡ آڔۡ
اَللهُ
نَبِی
مَلَكُّكَۻۡ
نَبِيُڊ٘ پِتَاوۡ مَڔَڹَپّڊَّتْ نَبِيُڊۧ جَنَنَتِّنۡڔ٘ ا٘تۡرَ مَاسَۼَّۻۡكّۡ مُمۡپۡ ؟
مُونّۡ مَاسَۼَّۻۡكّۡـ
نَالُ مَاسَۼَّۻۡكّۡـ
اۧيژۡ مَاسَۼَّۻۡكّۡـ
عَقِيقَةۡ اَرُتُّ ا٘تۡرَامۡ دِوَسَمۡ
اۧيژۡ
پَتِنَالۡ
اِڔُپَتۡ
آڔ٘ وِۻِچَّاڹۡ سَدۡيَ نَلۡكِيَتۡ
مَدِينَكَّاڔ٘
مَلَكُّكَۻ٘
قُرَيۡشِكَۻ٘
لَااِلَهَ اِلَّا الله....اَرۡتَّهمۡ؟
اَللهُ اَلَّات٘ آڔَادَهنَكّۡ اَرۡهَنُڹۡڊ
آڔَادَهنَكّۡ اَرۡهَنِلَّ
اَللهُ اَلَّات٘ آڔَادَهنَكّۡ اَرۡهَنِلَّ
വിട്ട ഭാഗം പൂരിപ്പിക്കുക.
ഉമ്മുൽ ഖുറാ, ബക്ക എന്നൊക്കെ ................ ഖുർആനിൽ വന്നിട്ടുണ്ട്.
മക്കയുടെ ഉപകരണങ്ങളായി
മദീനയുടെ ഉപ നാമങ്ങളായി
മക്കയുടെ ഉപ നാമങ്ങൾ ആയി
ക്രിസ്താബ്ദം നബി തങ്ങൾ ജനിച്ച വർഷം ഏത്?
570
571
671
മുസ്ലീങ്ങൾ മക്കയിൽ എത്തുന്നത് എന്തിനുവേണ്ടി?
ഹജ്ജ് ചെയ്യാൻ
ഉംറ ചെയ്യാൻ
ഹജ്ജും ഉംറയും ചെയ്യാൻ
നബിയുടെ വല്ലിപ്പയുടെ പേര് എന്ത്?
അബ്ദുള്ള
അബൂ താലിബ്
അബ്ദുൽ മുത്തലിബ്
ക്രിസ്താബ്ദം നബി തങ്ങൾ ജനിച്ച മാസവും ദിവസവും ഏത്?
ഏപ്രിൽ 21
ഏപ്രിൽ 20
ഏപ്രിൽ 19
നൂഹ് നബിയുടെ കാലത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്ന കഅ്ബയെ പുനർ നിർമ്മിച്ചത് ആരെല്ലാം?
ഇബ്രാഹിം നബി
ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും
ഇസ്മായിൽ നബി
നബിയുടെ ജനന വാർത്ത അറിഞ്ഞ അബ്ദുൽ മുത്തലിബ് എന്ത് ചെയ്തു?
മുഹമ്മദ് എന്ന് പേരിട്ടു
സദ്യ നൽകി
കുട്ടിയെ കഅ്ബയിൽ കൊണ്ടുപോയി അല്ലാഹുവിനെ സ്തുതിച്ചു.
താരീഖ് രണ്ടാം പാഠത്തിന്റെ പേര് എന്ത്?
നബിയുടെ ജനനം
ഒരു കുഞ്ഞിന്റെ ജനനം
ഒരു അത്ഭുത കുഞ്ഞിന്റെ ജനനം
നബിയുടെ ജനന സമയം ഉണ്ടായ അത്ഭുതങ്ങൾ കണ്ടെത്തുക.
സാവതടാകം വറ്റി.
ബിംബങ്ങൾ തലകുത്തി വീണു.
ശക്തമായ മഴ പെയ്തു.
അനുശിർവാൻ ചക്രവർത്തിയുടെ സിംഹാസനം പൊളിഞ്ഞു.
അള്ളാഹുവിന്റെ വിശേഷണങ്ങൾ കണ്ടെത്തുക.
അവൻ സർവ്വശക്തനാണ്.
അവന് ആദ്യം ഇല്ല
അവൻ എല്ലാം അറിയുന്നില്ല.
ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നതിനും അവനാണ്.
അവൻ പരിശുദ്ധനാണ്
