Worksheetsചാന്ദ്രദിന ക്വിസ്
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ഭൂമിയുടെ ഉപഗ്രഹം ഏതു
a)
സൂര്യൻ
b)
ചന്ദ്രൻ
2.
ചന്ദ്രദിനം എന്ന്
a)
ജൂലൈ 21
b)
ജൂലൈ 20
3.
ചന്ദ്രനിൽ ആദ്യം കാൽ കുത്തിയത് ആര്
a)
നീൽ ആംസ്ട്രോങ്
b)
എഡ്വിൻ ആൽഡ്രിൻ
c)
മൈക്കൾ കോളിൻസ്
4.
ചന്ദ്രനിൽ ആകാശത്തിന്റെ നിറം എന്ത്
a)
വെളുപ്പ്
b)
കറുപ്പ്
c)
നീല
5.
അമ്പിളിയമ്മാവാ താമര കുമ്പിളിൽ എന്തുണ്ട് എന്ന ഗാനം രചിച്ചത് ആര്
a)
ഒ ൻ വി കുറുപ്പ്
b)
കുഞ്ഞുണ്ണി മാഷ്
c)
വൈക്കം മുഹമ്മദ് ബഷീർ
6.
മനുഷ്യന്റെ പാദസ്പര്ശമേറ്റ ഏക ആകാശഗോളം ഏതു
a)
ബുധൻ
b)
ചൊവ്വ
c)
ചന്ദ്രൻ
7.
സൂര്യൻ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത വരുന്ന ദിവസം ഏതു
a)
ന്യൂ മൂൺ
b)
സൂപ്പർ മൂൺ
c)
ഫുൾ മൂൺ
8.
ഇന്ത്യയുടെ ചാന്ദ്ര ദൗത്യം
a)
ചാന്ദ്രയാൻ
b)
എഡ്യൂസാറ്റ്
c)
യൂത്ത്സാറ്റ്
9.
ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം
a)
Luna 2
b)
Apollo 11
c)
Pioneer 1
10.
മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ വർഷം
a)
1996
b)
1966
c)
1969
100 %
