wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

തജ്‌വീദ് & അഖ്‌ലാഖ് (4)

Total questions: 30

Worksheet time: 16mins

Name
Class
Date
1.

മുസ്ലിങ്ങൾ തമ്മിലുള്ള പ്രധാന കടമകൾ എത്ര?

a)

6

b)

7

c)

8

2.

ഒരു വിരലിന് മുറിവായാൽ ശരീരത്തിലെ മറ്റു ഭാഗങ്ങൾ അതിൽ പങ്കുകൊള്ളുന്നത് എങ്ങനെ?

a)

വേദനിച്ചു കൊണ്ട്

b)

മരുന്നു കുടിച്ചാൽ രോഗം മാറും.

c)

പനി വരും, ഉറക്കം വരില്ല

3.

പൂരിപ്പിക്കുക.


സലാം പറയൽ ............

a)

നിർബന്ധമാണ്

b)

സുന്നത്താണ്

c)

കറാഹത്താണ്

4.

തുമ്മിയവൻ "അൽഹംദുലില്ലാ" എന്ന് പറഞ്ഞാൽ അവനോട് തിരിച്ചു എന്ത് പറയണം?

a)

جَزَاكَ اللٰهْ

b)

الْحَمْدُ لِلّٰهْ

c)

يَرْحَمُكَ الّٰله

5.

اَخْلَاقْ-ലെ ഒന്നാം പാഠത്തിൽ എന്തിനെ കുറിച്ചാണ് പറയുന്നത്?

a)

വിട്ടുവീഴ്ച

b)

സാഹോദര്യം

c)

രോഗം

6.

ഒരു സത്യവിശ്വാസി പ്രയാസപ്പെട്ടാൽ മറ്റുള്ളവർ എന്ത് ചെയ്യും?

a)

സന്തോഷിക്കും

b)

പൈസ കൊടുക്കും.

c)

മറ്റുള്ളവർക്കും പ്രയാസമുണ്ടാകും.

7.

സലാം മടക്കൽ ............

a)

നിർബന്ധമാണ്.

b)

സുന്നത്താണ്

c)

ഹറാമാണ്

8.

നബി തങ്ങൾ സൈദ് ബിനു അർഖo (റ) വിന്റെ വീട്ടിൽ പോയത് എന്തിന്?

a)

വിരുന്നിന്

b)

സ്വദഖ കൊടുക്കാൻ

c)

രോഗ സന്ദർശനത്തിന്

9.

സലാം പറയുമ്പോൾ ആർക്കാണ് കൂടുതൽ പ്രതിഫലം ലഭിക്കുന്നത്?

a)

സലാം പറയുന്നവന്

b)

സലാം മടക്കുന്നവന്

c)

ചെറിയവന്

10.

مُصَافَحَةْ- എന്നാൽ എന്ത്?

a)

സലാം പറയൽ

b)

കൈ പിടിക്കൽ

c)

ആലിംഗനം ചെയ്യൽ

11.

രണ്ടാൾ കാണുമ്പോൾ ആദ്യം സലാം പറയേണ്ടത് ആര്?

a)

അവരിൽ വലിയവൻ

b)

ആദ്യം കാണുന്നവൻ

c)

അവരിൽ ചെറിയവൻ

12.

ആളില്ലാത്ത വീട്ടിൽ കയറുമ്പോൾ എന്ത് പറയണം?

a)

اَسْتَغْفِرُ اللّٰه

b)

اَعُوذُ بِاللٰهِ مِنَ الشَّيْطَانِ الرَّجِيمْ

c)

السّلاَمُ عَلَيْنَا وَعَلَی عِبَاِدِ اللهِ الصَّالِحينْ

13.

ശരിയായത് തെരഞ്ഞെടുക്കുക.


സലാം പറയേണ്ട രൂപം എങ്ങനെ?

a)

നടക്കുന്നവർ - ഇരിക്കുന്നവരോട്

b)

ചെറിയവർ - വലിയവരോട്

c)

നിൽക്കുന്നവർ - ഇരിക്കുന്നവരോട്

d)

വലിയ സംഘം - ചെറു സംഘത്തോട്

e)

നടക്കുന്നവർ നിൽക്കുന്നവരോട്

14.

രോഗിയെ സന്ദർശിക്കുമ്പോൾ നബിതങ്ങൾ പറയാറുള്ള ആശ്വാസ വാക്ക് എന്ത്?

a)

جَزَاكَ اللّٰه

b)

السّلاَمُ عَلَيْنَا وَعَلَی عِبَاِدِ اللهِ الصَّالِحينْ

c)

لَا بَأْسَ طَهُورٌ اِنْ شَاءَ اللّٰه

15.

മുസ്ലിങ്ങൾ തമ്മിലുള്ള കടമകൾ മാത്രം തിരഞ്ഞെടുക്കുക.

a)

സലാം മടക്കൽ

b)

സ്വദക്ക കൊടുക്കൽ

c)

രോഗിയെ സന്ദർശിക്കൽ

d)

മരണപ്പെട്ടവരെ അനുഗമിക്കൽ

e)

നല്ലത് ചോദിച്ചാൽ തിരിച്ച് നല്ലത് പറയൽ

16.

മഹത്തായ ഇബാദത്താണ് അത് ഏത്?

a)

ഖുർആൻ എന്ന ഗ്രന്ഥം

b)

ഹദീസ് പഠിക്കൽ

c)

ഖുർആൻ പാരായണം.

17.

ഖുർആൻ പാരായണം കുറ്റകരമാകും എപ്പോൾ?

a)

വുളൂ ഇല്ലാതെ ഓതുമ്പോൾ

b)

ഖിബിലക്ക് പിന്നിട്ട് ഓതുമ്പോൾ

c)

നിയമങ്ങൾ പാലിക്കാതെ ഓതുമ്പോൾ

18.

ബിസ്മി ഇല്ലാതെ തുടങ്ങേണ്ട സൂറത്ത് ഏത്?

a)

سُورَةُ لُقْمَانْ

b)

سُورَةُ التَّحْرِيمْ

c)

سُورَةُ بَرَاءَةْ

19.

അനുഗ്രഹീതമാണ് എന്ത്?

a)

ഖുർആൻ ഓതുന്നവരും ഓതുന്ന സ്ഥലവും

b)

തഹജ്ജുദ് നിസ്കാരം

c)

ഖുർആൻ കേൾക്കൽ

20.

بَرَاءَةْ - സൂറത്തിന്റെ തുടക്കത്തിൽ ബിസ്മി ചൊല്ലൽ?

a)

സുന്നത്

b)

ഹറാം

c)

കറാഹത്ത്

21.

നിയമങ്ങൾ പാലിക്കാതെ ഖുർആൻ പാരായണം ചെയ്യുന്നവരെ പറ്റി നബി തങ്ങൾ എന്തു പറഞ്ഞു?

a)

بِسْمِ اللّٰـهِ الرَّحْمَنِ الرَّحِيم

b)

لَا حَوْلَ وَلَا قُوَّةَ اِلَّا بِاللهِ الْعَلِيِّ الْعَظِيمُ

c)

رُبَّ قارِئٍ للْقُرآنِ والْقُرأٓنُ يَلْعَنُهُ

22.

സുകൂനുള്ള മീനിന്റെ വിധികൾ എത്ര?

a)

3

b)

5

c)

6

23.

ചുണ്ടിൽ നിന്ന് വരുന്ന അക്ഷരങ്ങൾ ഏതെല്ലാം?

a)

ء، ت، ج

b)

ف، و، م

c)

س، ش، ص

24.

إِظْهَارْ -ന്റെ അക്ഷരങ്ങൾ എത്ര ?

a)

26

b)

27

c)

28

25.

സുകൂനുള്ള മീമിന് ശേഷം ب، م -എന്നിവ വന്നാൽ സുകൂനുള്ള മീമിനെ ...........

a)

മണി ക്കണം.

b)

മണിക്കരുത്

26.

إِظْهَارْ -എന്നതിന്റെ അർത്ഥം എന്ത്?

a)

മണി ക്കണം

b)

മണി ക്കരുത്

c)

നീട്ടൽ

27.

لَكُمْ تَذْكِرَةً എന്നതിൽ സുകൂനുള്ള മീമിന് ശേഷം വന്ന അക്ഷരം ഏത്?

a)

م

b)

ت

c)

ل

28.

الاَمْثالُ- എന്നതിൽ സുകൂനുള്ള മീമിന് ശേഷം വന്ന അക്ഷരം ഏത്?

a)

ا

b)

ث

c)

م

29.

ഖുർആൻ പാരായണത്തിന്റെ മര്യാദകൾ തെരഞ്ഞെടുക്കുക.

a)

ശുദ്ധി ഉണ്ടായിരിക്കുക

b)

അർത്ഥം ചിന്തിക്കാതെ ഓതുക

c)

ബ്രഷ് ചെയ്യുക

d)

ഖിബിലക്ക് പിന്നിടുക

e)

സുഗന്ധം ഉപയോഗിക്കുക

30.

وَكُنْتُمْ -എന്നതിൽ മീമിന്റെ നിയമം എന്ത്?

a)

إِظْهَارْ

b)

إخْفَاءْ

c)

إِدْغَامْ

d)

ഒരു നിയമവും ഇല്ല