Font size
S
M
L
XL
Worksheetsവെള്ളച്ചാട്ടത്തിൻ്റെ ഇടിമുഴക്കം
Total questions: 7
Worksheet time: 7mins
Name
Class
Date
1.
NAME
4 lines
2.
ലോകത്തിലെ അത്ഭുതങ്ങളിൽ ഒന്നായി ലേഖകൻ പറയുന്നത് എന്തിനെക്കുറിച്ചാണ്?
a)
സാംബസി നദി
b)
നൈൽവെള്ളച്ചാട്ടം
c)
വിക്ടോറിയാ ജലപാതം
d)
ഗർസവ വെള്ളച്ചാട്ടം
3.
സാഹസിക സഞ്ചാരിയായും മിഷനറിയായും ആഫ്രിക്കയിലൂടെ അലഞ്ഞത് ആര്?
a)
വാഷിങ്ടൺ
b)
മൈക്കിൾ
c)
സക്കറിയ
d)
ലിവിങ്സ്റ്റൺ
4.
സക്കറിയായുടെ നോവലെറ്റിനെ അടിസ്ഥാനമാക്കി സംവിധാനം ചെയ്യപ്പെട്ട ചിത്രം ?
a)
ഒരിടത്ത്
b)
സലാം അമേരിക്ക
c)
ആർക്കറിയാം
d)
വിധേയൻ)
5.
സക്കറിയായുടെ ഏതു യാത്രാവിവരണത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ് വെള്ളച്ചാട്ടത്തിൻ്റെ ഇടിമുഴക്കം എന്ന പാഠഭാഗം ?
a)
ആർക്കറിയാം
b)
ഒരു ആഫ്രിക്കൻ യാത്ര
c)
സലാംഅമേരിക്ക
d)
ഒരിടത്ത്
6.
സക്കറിയായുടെ ഏതു കൃതിയെ അടിസ്ഥാനമാക്കിയാണ് വിധേയൻ എന്ന സിനിമ എടുത്തത് ?
a)
ആർക്കറിയാം
b)
ഒരു ആഫ്രിക്കൻ യാത്ര
c)
സലാം അമേരിക്ക
d)
ഭാസ്കരപട്ടേലരും എൻ്റെ ജീവിതവും
7.
മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ കൃതി ?
a)
മുൾക്കിരീടം
b)
രണഭേരി
c)
ഒരിക്കൽക്കൂടി
d)
വർത്തമാന പുസ്തകം
Reset
