NEW
Font size
WorksheetsSurah kahf ep 44
Total questions: 8
Worksheet time: 4mins
الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَانَتْ لَهُمْ جَنَّاتُ الْفِرْدَوْسِ نُزُلًا ﴿١٠٧﴾ خَالِدِينَ فِيهَا.
ആയത്ത് പൂർത്തി യാകുക
خَالِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا
خَالِدِينَ فِيهَاۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ
خَالِدِينَ فِيهَاۚ وَنِعْمَ أَجْرُ الْعَامِلِينَ
വിട്ടുപോവാൻ
حِوَلًا
نُزُلًا
يَبْغُونَ
كَانَتْ لَهُمْ جَنَّاتُ الْفِرْدَوْسِ نُزُلًا
"അവര്‍ക്ക് ആതിഥ്യം നല്‍കാന്‍ ഫിര്‍ദൗസിലെ ഉദ്യാനങ്ങളുണ്ടായിരിക്കും".
ആർക്കാണ് അല്ലാഹു സ്വർഗം വാഗ്ദാനം ചെയ്തിട്ടുള്ളത്?
നമസ്കാരം നിലനിർത്തുന്ന വർക്ക്
വിശ്വാസവും അതിൻ്റെ അടിസ്ഥാന തിലുള്ള കർമവും കാത്ത് സൂക്ഷിക്കു ന്നവർക്ക്
ജിഹാദ് ചെയ്യുന്നവർക്ക്
مَا وَقّرَ في القَلب و صَدّقَ بالعمل.
മനസ്സിൽ രൂഢമൂലമായതഉം കർമ രൂപത്തിൽ സത്യ പെടുത്തുന്ന തുമായ കാര്യം?
ഇസ്ലാം
ഈമാൻ
ഇഹ്സാൻ
"സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരോ, അവര്‍ക്ക് ആതിഥ്യം നല്‍കാന്‍ ഫിര്‍ദൗസിലെ ഉദ്യാനങ്ങളുണ്ടായിരിക്കും. അവരതില്‍ നിത്യവാസികളാകും."
പിന്നീട് അവരെ കുറിച്ച് അല്ലാഹു പറയുന്ന പ്രത്യേകത എന്താണ്?
അവര്‍ക്കവിടെ പരിശുദ്ധകളായ സഹധര്‍മിണികളെയും ലഭിക്കുന്നു.
അവിടെനിന്ന് എങ്ങോട്ടെങ്കിലും മാറിപ്പോകാന്‍ അവര്‍ അശേഷം കാംക്ഷിക്കുന്നതല്ല.
അവരെ നാം ഇടതിങ്ങിയ ശീതളഛായയില്‍ പ്രവേശിപ്പിക്കുന്നു
മഷി
مِدَادًا
مَدَدًا
نَفِدَ
لَنَفِدَ الْبَحْرُ قَبْلَ أَن تَنفَدَ كَلِمَاتُ رَبِّي.
എന്റെ റബ്ബിന്റെ വചനങ്ങള്‍ തീരുംമുമ്പ് അത് വറ്റിപ്പോകും
റബ്ബിൻ്റെ വചനങ്ങൾ കൊണ്ടുദ്ദേഷം?
അല്ലാഹു പ്രവാചകന്മാർക്ക് അവതരി പ്പിച്ച ഗ്രന്ഥങ്ങൾ
അല്ലാഹുവിൻ്റെ വാക്കുകൾ / ഖുർആനിക വചനങ്ങൾ
അല്ലാഹുവിന്റെ കഴിവുകളുടെയും ജ്ഞാനത്തിന്റെയും പ്രവര്‍ത്തനം/അടയാളം
وَلَوْ جِئْنَا بِمِثْلِهِ مَدَدًا.
അത്രയുംതന്നെ വേറെയും _______കൊണ്ടുവന്നാലും മതിയാവുകയില്ല.
മഷി
വൃക്ഷങ്ങൾ
അല്ലാഹുവിൻ്റെ വചനങ്ങൾ
