Worksheetsമലയാളം
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1 കുഞ്ഞിരാമൻ നായർ ഏത് ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്?
a)
പി
b)
പികെ
c)
കെപി
d)
ഒ എൻ വി
2.
2 കുഞ്ഞിരാമൻനായർ ജനിച്ച ജില്ല?
a)
മലപ്പുറം
b)
കോഴിക്കോട്
c)
കാസർകോട്
d)
കണ്ണൂർ
3.
3 'കവിയുടെ കാൽപ്പാടുകൾ ' എന്ന പുസ്തകം ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു?
a)
കവിത
b)
ജീവചരിത്രം
c)
നോവൽ
d)
ആത്മകഥ
4.
4 ഏകദേശം എത്ര കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്?
a)
40
b)
50
c)
60
d)
70
5.
5 കാറ്റിനോട് എന്ന കവിത എഴുതിയതാര്?
a)
ഒ എൻ വി
b)
p കുഞ്ഞിരാമൻ നായർ
c)
ചെറുശ്ശേരി
d)
ഇടശ്ശേരി
100 %
