wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

lesson 7

Total questions: 7

Worksheet time: 4mins

Name
Class
Date
1.

ആറ്റിൻവക്കത്തെ മാളിക വീട്ടിൽ പിറന്നതാര്?

a)

പൂതം

b)

ഇടശ്ശേരി

c)

ഉണ്ണി

2.

ശക്തിയുടെ കവി ആരാണ്?

a)

ഉള്ളൂർ എസ് പരമേശ്വരയ്യർ

b)

ഇടശ്ശേരി ഗോവിന്ദൻനായർ

c)

വള്ളത്തോൾ നാരായണമേനോൻ

3.

ഉണ്ണിയെ ഉറക്കിയതിന് ശേഷം നങ്ങേലി എന്താണ് ചെയ്‌തത്‌ ?

a)

ചാഞ്ഞുമയങ്ങി

b)

ജോലി ചെയ്‌തു

c)

പാട്ടുപാടി

4.

"നങ്ങേലിയും ഉണ്ണിയും" എന്ന കവിത ഏത് കൃതിയിൽ ഉൾപ്പെടുന്നതാണ് ?

a)

കാവിലെപ്പാട്ട്

b)

പൂതപ്പാട്ട്

c)

നങ്ങേലി

5.

നങ്ങേലി തങ്കക്കട്ടിലിൽ വിരിച്ചതെന്ത്?

a)

പായ

b)

പട്ട്

c)

പുതപ്പ്

6.

ഇടശ്ശേരി എന്ന പേരിൽ അറിയപ്പെടുന്നത് ആര് ?

a)

ഇടശ്ശേരി ഗോവിന്ദൻ നായർ

b)

ഇടശ്ശേരി ഗോപാലപിള്ള

c)

ഇടശ്ശേരി ഗോപാലക്കുറുപ്പ്

7.

കവിതയുടെ ആശയം

a)

നന്നായി അറിയാം

b)

കുറച്ച് അറിയാം

c)

സംശയമാണ്