Worksheetsമലയാളം
Total questions: 5
Worksheet time: 3mins
Name
Class
Date
1.
കുഞ്ഞിരാമൻനായർ ജനിച്ച ജില്ല ഏത്
a)
മലപ്പുറം
b)
കോഴിക്കോട്
c)
കണ്ണൂർ
d)
കാസർകോട്
2.
കുഞ്ഞിരാമൻ നായർ ഏത് പേരിലാണ് അറിയപ്പെടുന്നത്
a)
പി
b)
കെപി
c)
പികെ
d)
ഒ കെ
3.
കവിയുടെ കാൽപ്പാടുകൾ എന്ന പുസ്തകം ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
a)
ജീവചരിത്രം
b)
ആത്മകഥ
c)
കവിത
d)
നോവൽ
4.
പി കുഞ്ഞിരാമൻ നായർ ഏകദേശം എത്ര കൃതികൾ രചിച്ചിട്ടുണ്ട്?
a)
70
b)
60
c)
50
d)
75
5.
കാറ്റിനോട് എന്ന കവിത എഴുതിയതാര്?
a)
ഒ എൻ വി
b)
പി കുഞ്ഞിരാമൻ നായർ
c)
ചെറുശ്ശേരി
d)
ഇടശ്ശേരി
100 %
