WorksheetsMALAYALAM
Total questions: 5
Worksheet time: 3mins
Name
Class
Date
1.
മലയാളം എന്ന കവിത എഴുതിയതാരാണ് ?
a)
കുമാരനാശാൻ
b)
വള്ളത്തോൾ നാരായണമേനോൻ
c)
ചങ്ങമ്പുഴ
d)
ഒ . എൻ .വി .കുറുപ്പ്
2.
ഭൂവ് എന്ന വാക്കിൻറെ അർഥം എന്താണ് ?
a)
നക്ഷത്രം
b)
ഭൂമി
c)
ചന്ദ്രൻ
d)
ഗ്രഹം
3.
ചേർത്തെഴുതിയതിൽ ശരിയായത് ഏതാണ് ?
മണി + തങ്ക
a)
മണിതങ്ക
b)
മണഇതങ്ക
c)
മണ്ണിത്തങ്ക
d)
മണിത്തങ്ക
4.
മനോരമം " എന്ന വാക്കിൻ്റെ അർഥം എന്താണ് ?
a)
സങ്കടം
b)
ഭംഗിയുള്ളത്
c)
സന്തോഷം
d)
ഭാഗ്യം
5.
നമ്മുടെ മാതൃഭാഷ ഏതാണ് ?
a)
തമിഴ്
b)
കന്നട
c)
ഹിന്ദി
d)
മലയാളം
100 %
