wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Isotope

Total questions: 7

Worksheet time: 5mins

Name
Class
Date
1.

815O ന്റെ ആറ്റോമിക് നമ്പർ എന്താണ്?

(a)  

2.

817O ൽ അടങ്ങിയിരിക്കുന്ന ന്യൂട്രോണുകളുടെ എണ്ണം എന്താണ്?

a)

9

b)

8

c)

7

d)

6

3.

815O ലെ ഇലക്ട്രോണുകളുടെയും പ്രോട്ടോണുകളുടെയും എണ്ണം എത്ര?

(a)  

4.

816O ന്റെ മാസ് നമ്പർ എന്താണ്?

a)

8

b)

16

c)

15

d)

9

5.

817O ന്ലെ മൊത്തം പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം എത്രയാണ്?

a)

12

b)

10

c)

9

d)

8

6.

815O,816O ,817O ലെ മൊത്തം ന്യൂട്രോണുകളുടെ എണ്ണം യഥാക്രമം?

(a)  

7.

815O,816O,817Oഇവയെല്ലാം ഓക്സിജൻറെ എന്ത് സവിശേഷതയാണ്?

(a)