Font size
WorksheetsROUND 3: IDENTIFY THE PICTURE(HS)
Total questions: 5
Worksheet time: 10mins
X is an extracellular matrix-like retinal protein first discovered in 2008 in Japan by Shigeru Sato. The name of this protein was inspired by a famous cartoon character's "lightning-fast moves and shocking electric effects". What is X?
2008 ൽ ജപ്പാനിൽ ഷിഗെരു സാതോ കണ്ടെത്തിയ ഒരു എക്സ്ട്രാ സെല്ലുലാർ മാട്രിക്സ് പോലുള്ള റെറ്റിന പ്രോട്ടീനാണ് X. പ്രശസ്ത കാർട്ടൂൺ കഥാപാത്രങ്ങളുടെ പേരായ "lightning-fast moves and shocking electric effects" - ൽ നിന്നാണ് ഈ പ്രോട്ടീന്റെ പേര് ഉടലെടുത്തിരിക്കുന്നത്. എന്താണ് X?
(a)
Whose google doodle is this?
ആരുടെ ഗൂഗ്‌ൾ ഡൂഡ്ൽ ആണ് ഇത്?
(a)
Identify the logo.
ലോഗോ തിരിച്ചറിയുക
(Answer in 1 word only)
(a)
The scale in this picture is used to measure the spiciness. Name it.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന സ്കെയിൽ എരിവ് അളക്കാൻ ഉപയോഗിക്കുന്നതാണ്. എന്താണ് ഇതിന്റെ പേര്?
(a)
A paper strip test for corona virus is named after this fictional character. Name this test or character.
കൊറോണ വൈറസിനായുള്ള പേപ്പർ സ്ട്രിപ്പ് ടെസ്റ്റിന് ഈ സാങ്കൽപ്പിക കഥാപാത്രത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. ഈ പരിശോധനയുടെയോ കഥാപാത്രത്തിന്റെയോ പേര് പറയുക.
(a)
