wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Independence Day

Total questions: 30

Worksheet time: 18mins

Name
Class
Date
1.

1. ത്രിവർണ്ണപതാക ദേശീയ പതാകയായി അംഗീകരിച്ചത് എന്നാണ്?

a)

1956 നവംബർ 1

b)

1947 ജൂലൈ 22

c)

1969 ഒക്ടോബർ 2

2.

2. ഗാന്ധിജിയെ അർദ്ധ നഗ്നനായ ഫക്കീർ എന്ന് വിളിച്ചതാര്?

a)

ഗോപാലകൃഷ്ണഗോഖലെ

b)

എ ഒ ഹ്യും

c)

വിൻസ്റ്റൻ ചർച്ചിൽ

3.

സ്വാതന്ത്ര്യം എന്റെ ജന്മവകാശമാണ് എന്ന് പറഞ്ഞതാര്?

a)

ബാലഗംഗാധര തിലക്

b)

സർദാർ വല്ലഭായ് പട്ടേൽ

c)

ജവഹർലാൽ നെഹ്‌റു

4.

'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ' എന്ന് പറഞ്ഞതാര്?

a)

ഗാന്ധിജി

b)

ലാൽ ബഹദൂർ ശാസ്ത്രി

c)

സർ സൈദ് അഹമ്മദ് ഖാൻ

5.

ഇന്ത്യയുടെ ദേശീയ പുഷ്പം ഏതാണ്?

a)

കണിക്കൊന്ന

b)

ചെമ്പരത്തി

c)

താമര

6.

വന്ദേമാതരം എന്ന ഗാനം എഴുതിയതാര്?

a)

എ ആർ റഹ്മാൻ

b)

ബങ്കിം ചന്ദ്ര ചാറ്റർജി

c)

രവീന്ദ്രനാഥ് ടാഗോർ

7.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രിയാര്?

a)

നരേന്ദ്ര മോദി

b)

ജവഹർലാൽ നെഹ്‌റു

c)

ബി ആർ അംബേദ്കർ

8.

നമ്മുടെ ദേശീയ പ്രതിജ്ഞ എഴുതിയതാര്?

a)

പി വി സുബ്ബ റാവു

b)

പിങ്കലി വെങ്കയ്യ

c)

ഭഗത് സിംഗ്

9.

ഗാന്ധിജിയുടെ മുഴുവൻ പേര്?

(a)  

10.

ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടന്ന വർഷം?

a)

1947

b)

1942

c)

1857

d)

1892

11.

ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നത് എന്തിന് വേണ്ടിയായിരുന്നു?

a)

കച്ചവടത്തിന് വേണ്ടി

b)

ആയുർവേദ ചികിത്സക്ക് വേണ്ടി

c)

കഥകളി പഠിക്കാൻ വേണ്ടി

12.

ഗാന്ധിജിയുടെ ആദ്യത്തെ പുസ്തകം ഏത്?

a)

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

b)

ഹിന്ദ് സ്വരാജ്

c)

ഇന്ത്യയെ കണ്ടെത്തൽ

13.

"സത്യം പറഞ്ഞാൽ ജനാധിപത്യ മൂല്യങ്ങൾ കൈവരിക്കലാണ് സോഷ്യലിസം" എന്ന് പറഞ്ഞതാര്?

a)

ജവഹർലാൽ നെഹ്‌റു

b)

ലാലാ ലജ്പത് റായ്

c)

രാജാഗോപാലാചാരി

14.

ദില്ലി ചലോ - March to Delhi - ആരാണ് ഈ മുദ്രാവാക്യം വിളിച്ചത്?

a)

മഹാത്മാ ഗാന്ധി

b)

സുഭാഷ് ചന്ദ്രബോസ്

c)

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

15.

ജാൻസി റാണിയുടെ ശരിയായ പേര്?

a)

നന്ദിനിദേവി

b)

മണികർണിക

c)

സരോജിനി

16.

"കേരളത്തിന്റെ പാടുന്ന പടവാൾ" എന്നറിയപ്പെടുന്നതാര്?

a)

സ്വാതി തിരുനാൾ

b)

ഉള്ളൂർ എസ് പരമേശ്വരയ്യർ

c)

സുബ്രഹ്മണ്യൻ തിരുമുമ്പ്

17.

ജനഗണമന ആലപിക്കാൻ എടുക്കുന്ന സമയം (a)   സെക്കന്റ്‌

18.

"പോരാ പോരാ നാളിൽ നാളിൽ........." എന്ന കവിത രചിച്ച മലയാളി ആര്?

a)

വള്ളത്തോൾ നാരായണ മേനോൻ

b)

കുമാരനാശാൻ

c)

അംശി നാരായണ പിള്ള

19.

രാഷ്ട്രപിതാവ് എന്ന വിശേഷണം ഗാന്ധിജിക്ക് നൽകിയതാര്?

a)

ടാഗോർ

b)

സുഭാഷ് ചന്ദ്ര ബോസ്

c)

ഗോപാല കൃഷ്ണ ഗോഖലെ

20.

കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി?

(a)  

21.

ക്വിറ്റ് ഇന്ത്യ ദിനം എന്നാണ്?

a)

ഓഗസ്റ്റ് 9

b)

ഓഗസ്റ്റ് 15

c)

ജനുവരി 26

22.

ജാലിയൻ വാല ബാഗ് കൂട്ടക്കൊല നടന്നത് എവിടെ വെച്ചാണ്?

a)

അമൃത്സർ ( പഞ്ചാബ് )

b)

കൊൽക്കത്ത

c)

ഹരിയാന

23.

ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണ യൂണിറ്റ് എവിടെ?

a)

ഒഡിഷ

b)

മുംബൈ

c)

ഹൂബ്ലി കർണാടക

24.

ഉപ്പു സത്യാഗ്രഹം നടന്ന വർഷം?

(a)  

25.

ബംഗ്ലാദേശിന്റെ ദേശീയ ഗാനം രചിച്ച ഇന്ത്യക്കാരനായ വ്യക്തി ആര്?

a)

ബങ്കിം ചന്ദ്ര ചാറ്റർജി

b)

മുഹമ്മദ്‌ ഇക്ബാൽ

c)

രവീന്ദ്രനാഥ് ടാഗോർ

26.

സ്വാതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രി ആര്?

a)

ഡോ. ബി ആർ അംബേദ്കർ

b)

ഡോ. രാജേന്ദ്രപ്രസാദ്

c)

സി രാജാഗോപാലാചാരി

27.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി ആര്?

a)

ഭഗത് സിംഗ്

b)

സുഭാഷ് ചന്ദ്ര ബോസ്

c)

മംഗൾ പാണ്ഡെ

28.

ഗാന്ധിജി ആരംഭിച്ച പത്രം?

(a)  

29.

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമരം ഏതാണ്?

a)

ചമ്പാരൻ സത്യാഗ്രഹം

b)

ഖേഡ സത്യാഗ്രഹം

c)

ഉപ്പ് സത്യാഗ്രഹം

30.

മലബാർ കലാപത്തോടനുബന്ധിച്ച് നടന്ന ദുരന്തം?

a)

ജാലിയൻ വാല ബാഗ് കൂട്ടക്കൊല

b)

വാഗൻ ട്രാജഡി