wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കൊള്ളിവാക്കല്ലാതൊന്നും

Total questions: 10

Worksheet time: 2mins

Name
Class
Date
1.

പ്രാചീനകവിത്രയത്തില്‍ പെടാത്ത കവി

a)

ചെറുശ്ശേരി

b)

കുഞ്ചന്‍ നമ്പ്യാര്‍

c)

ഇടശ്ശേരി

d)

എഴുത്തച്ഛന്‍

2.

കുഞ്ചന്‍ നമ്പ്യാര്‍ ഏതു പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവാണ്

a)

ആട്ടക്കഥ

b)

തുള്ളല്‍

c)

കഥകളി

d)

കിളിപ്പാട്ട്

3.

തുള്ളല്‍ എത്ര വിധം

a)

3 വിധം

b)

4 വിധം

c)

5 വിധം

d)

6 വിധം

4.

കവിത ചാട്ടവാറാക്കിയ കവി

a)

ചെറുശ്ശേരി

b)

കുഞ്ചന്‍ നമ്പ്യാര്‍

c)

എഴുത്തച്ഛന്‍

d)

വൈലോപ്പിള്ളി

5.

പ്രാചീനകവിത്രയത്തില്‍ ജനകീയ കവി എന്നു വിശേഷിപ്പിക്കപ്ന്നപെടുന്നത്

a)

എഴുത്തച്ഛന്‍

b)

ചെറുശ്ശേരി

c)

കുഞ്ചന്‍നമ്പ്യാര്‍

d)

ഇടശ്ശേരി

6.

തന്നിരിക്കുന്നവയില്‍ ഏതു ചിത്രമാണ് ഓട്ടന്‍ തുള്ളല്‍

a)
b)
c)
d)
7.

ശീലാവതീ ചരിതം ഏതു തരം തുള്ളലാണ്

a)

ഓട്ടന്‍

b)

പറയന്‍

c)

ശീതങ്കന്‍

d)

കൂത്ത്

8.

ഏതു വംശത്തിലാണ് ഉഗ്രതപസ്സ് ജനിച്ചത്

a)

രഘുവംശം

b)

കുരുവംശം

c)

ഭൃഗുവംശം

d)

യാദവവംശം

9.

ആരോടു ചൊല്ലുന്നു ഞാനീക്ലേശം -ആരുടെ പരാതിയാണിത്

a)

കേശിനിയുടെ

b)

ശകുന്തളയുടെ

c)

ശീലാവതിയുടെ

d)

ഉഗ്രതപസ്സിന്‍റെ

10.

ഏത് സ്വഭാവസവിശേഷത കൊണ്ടാണ് ശീലാവതി പുരാണപ്രസിദ്ധയായത്

a)

ദാനശീലം

b)

പാതിവ്രത്യം

c)

സൗന്ദര്യം

d)

ശബ്ദമാധുര്യം