wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Penqueen Independence Day Quiz Final

Total questions: 5

Worksheet time: 3mins

Name
Class
Date
1.

അശോക ചക്രത്തിലെ ആരോകൾ എന്തിനെ സൂചിപ്പക്കുന്നു ?

a)

മുൻ ഭരണാധികാരികളുടെ എണ്ണം

b)

പിടിച്ചെടുത്ത രാഷ്ട്രങ്ങളുടെ എണ്ണം

c)

രാഷ്ട്ര നന്മ

d)

രാഷ്ട്ര പുരോഗതി

2.

ലെയിൻ പൂൾ 'വൈരുദ്ധ്യങ്ങളുടെ കൂടി ചേരൽ' എന്ന് സൂചിപ്പിച്ചത് ആരെയാണ്?

a)

മുഹമ്മദ് ബിൻ തുഗ്ലക്ക്

b)

ഗിയാസുദ്ധീൻ തുഗ്ലക്ക്

c)

അലാവുദ്ദീൻ കിൽജി

d)

കുത്തുബുദ്ധീൻ ഐബക്ക്

3.

ലാക്ക് ബക്ഷ് എന്നറിയപ്പെടുന്ന ഇന്ത്യൻ ഭരണാധികാരി ആരാണ്?

a)

അലാവുദ്ദീൻ കിൽജി

b)

കുത്തുബുദ്ധീൻ ഐബക്ക്

c)

മുഹമ്മദ് ബിൻ തുഗ്ലക്ക്

d)

ഗിയാസുദ്ധീൻ തുഗ്ലക്ക്

4.

മരണാനന്തര ബഹുമതിയായി സേനാ രേഖകളിൽ പരാമർശം ലഭിച്ച മലയാളി സൈനികൻ ?

a)

അശോക്

b)

നിബിൻ കുമാർ

c)

അനീഷ് തോമസ്

d)

കിരൺ സത്യ

5.

ദേശീയ പ്രതിജ്ഞ രൂപ കൽപ്പന ചെയ്ത വ്യക്തി?

a)

പിംഗളി വെങ്കയ്യ

b)

മഹേഷ് നായിഡു

c)

പൈതമരി വെങ്കിട്ട സുബ്ബറാവു

d)

മാഡം ബിക്ക ജിക്ക