Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Psychology

Total questions: 26

Worksheet time: 13mins

Name
Class
Date
1.

ഒരു വ്യക്തിയുടെ എല്ലാ പ്രവർത്തനങ്ങളിലും പ്രകടമാകുന്ന വ്യക്തിത്വ സവിശേഷകം

a)

കേന്ദ്ര സവിശേഷകം

b)

ദ്വിതീയ സവിശേഷകം

c)

മുഖ്യ സവിശേഷകം

d)

സാർവ്വലൗകിക സവിശേഷകം

2.

സാമൂഹീകരണത്തിന്റെ ഏജൻസിയാണ്

a)

കുടുംബം

b)

സ്കൂൾ

c)

മാധ്യമങ്ങൾ

d)

ഇവയെല്ലാം

3.

താഴെ പറയുന്നവയിൽ വികാസത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന

a)

വികാസം ഒരു അനുസ്യൂത പ്രക്രിയ (continuous process )

b)

വികാസം പാരി മാണികമാണ് (Quantitative)

c)

വികാസം ഒരു ആന്തരിക പ്രക്രിയയാണ്

d)

വികാസം സഞ്ചിത സ്വഭാവത്തോടു കൂടിയതാണ് (cumulative)

4.

എറിക്സന്റെ മനോ സാമൂഹ്യ വികസനതത്വമനുസരിച്ച് വിദ്യാലയ ജീവിതം ആരംഭിക്കുന്ന കുട്ടി നേരിടുന്ന പ്രതിസന്ധി ഘട്ടം

a)

സ്വാശ്രയത / ജാള്യതയും സംശയും

b)

മുൻകൈ എടുക്കൽ / കുറ്റമ്പോധം

c)

ഊർജ്ജസ്വലത / അപകർഷത

d)

സ്വാവബോധം / റോൾ സംശയങ്ങൾ

5.

ബ്രിഡ്ജസ് ചാർട്ട് ഏതു വികസന മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

ശാരീരിക വികാസം

b)

വൈകാരിക വികാസം

c)

നൈതിക വികാസം

d)

ഭാഷാ വികാസം

6.

അബ്രാഹം മാസ്ലോയുടെ സിദ്ധാന്തമനുസരിച്ച് മനുഷ്യാവകാശങ്ങളുടെ ശ്രേണിയിലെ ഏറ്റവും ഉയർന്ന ഘട്ടo

a)

ശാരീരികാവശ്യങ്ങൾ

b)

ആത്മ സാക്ഷാൽക്കാരം

c)

സുരക്ഷിതത്വം

d)

സൗന്ദര്യാത്മകം

7.

അബോധ മനസ്സാണ് ഒരാളുടെ വക്തിത്വത്തെ നിർണയിക്കുന്നത് എന്നു സിദ്ധാന്തിച്ചത്

a)

ആൽപോർട്ട്

b)

സിഗ്മമണ്ട് ഫ്രോയിഡ്

c)

കാൾ റോജേഴ്സ്

d)

അബ്രാഹം മാസ് ലോ

8.

ശരിയായ ക്രമം കണ്ടെത്തി എഴുതുക

a)

മാനവികതാവാദം, കാൾ റോജേഴ്സ്, മുഖ്യ സവിശേഷകം

b)

സവിശേഷക സമീപനം, ആൽ പോർട്ട്, രക്ത പ്രകൃതി

c)

മനോവിശ്ലേഷണം, സിഗ്മണ്ട് ഫ്രോയിഡ് , നിർലീന ഘട്ടം

d)

പ്രരൂപ സിദ്ധാന്തം, ഹിപ്പോക്രാറ്റസ്, ആത്മ സാക്ഷാൽക്കാരം

9.

ചാലകവികാസത്തിന്റെ നിർണ്ണായക ഘട്ടം

a)

കൗമാരം

b)

ശൈശവം

c)

വാർദ്ധക്യം

10.

. കുട്ടികളില്ലാത്ത ദമ്പതിമാർ അനാഥാലയത്തിലെ കുട്ടികൾക്കാവശ്യമായ തുണികൾ നൽകുന്നു. ഇത് ഏതു സമായോജന തന്ത്രമായി പരിഗണിക്കാം

a)

ഉദാത്തീകരണം

b)

ദമനം

c)

യുക്‌തീകരണം

d)

പ്രക്ഷേപണം

11.

മനുഷ്യ മനസ്സിലെ പോലീസ് ഫോഴ്സ്

a)

ഇദ്ദ്

b)

അത്യഹം (Super ego )

c)

അഹം (ego)

d)

ബോധ മനസ്സ്

12.

ഇഷ്ടമില്ലാത്തത് കണ്ടില്ലെന്നു നടിക്കുക ഏതു പ്രതിരോധതന്ത്രത്തിന് ഉദാഹരണമാണ്

a)

ദമനം

b)

യുക്തീകരണം

c)

നിഷേധം

d)

അനുപൂരണം

13.

സാമൂഹിക ബന്ധ പരിശോധന വികസിപ്പിച്ചെടുത്തത്

a)

J.L . മൊറീനോ

b)

സ്റ്റീഫൻ എം. കോറി

c)

ആൽബർട്ട് ബന്ദൂര

d)

കാൾ യൂങ്

14.

കുട്ടികളിൽ ഉണ്ടാകുന്ന അവിചാരിതമായ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്ന റിക്കാർഡ്

a)

ചെക്ക് ലിസ്റ്റ്

b)

ഉപാഖ്യാനരേഖ

c)

സഞ്ചിത രേഖ

d)

റേറ്റിംഗ് സ്കെയിൽ

15.

സ്റ്റീഫൻ എം. കോറി ഏതു മനശാസ്ത്ര ഗവേഷണ രീതിയുടെ ആവിഷ്കർത്താവാണ്

a)

സഞ്ചിതരേഖ

b)

ക്രിയാഗവേഷണം

c)

ക്ലിനിക്കൽ മെതേഡ്

d)

പരീക്ഷണ രീതി

16.

വ്യക്തിയെ അനുക്രമമായി പരിപക്വനത്തിലേക്ക് നയിക്കുന്ന പുരോഗമനാത്മകമായ മാറ്റമാണ്

a)

വളർച്ച

b)

വികാസം

c)

പര്യാവരണം

d)

പാരമ്പര്യം

17.

മനശാസ്ത്രത്തിന്റെ ഒട്ടുമിക്ക ശാഖകളിലും പ്രയോജനപ്പെടുത്താൻ സാധിക്കുന്ന മനശാസ്ത്ര ഗവേഷണ ഉപാധി

a)

ക്രിയാഗവേഷണം

b)

കേസ് സ്റ്റഡി

c)

നിരീക്ഷണ രീതി

d)

സർവ്വെ '' /

18.

ഒരു വ്യക്തിയുടെ ആത്മാഭിമാനത്തിന്റെ തോത് കണ്ടെത്തുന്നതിനുള്ള ഉപാധി

a)

റോസൻബർഗ് സെൽഫ്

b)

ലിക്കെർട്ട് സ്കെയിൽ

c)

C A V D ടെസ്റ്റ്

d)

റോഷ മഷിയൊപ്പ് ശോധകം

19.

കുട്ടികൾ അവർക്ക് ചുറ്റും കാണുന്ന ജീവനില്ലാത്ത വസ്തുക്കൾക്ക് വികാരം ഉണ്ടെന്നു കരുതി പെരുമാറുന്ന കാലഘട്ടം

a)

ഔപചാരിക മനോ വ്യാപാര ഘട്ടം

b)

ഇന്ദ്രിയ ചാലക ഘട്ടം

c)

രൂപാത്മക മനോവ്യാപാര ഘട്ടം

d)

പ്രാഗ്മനാേ വ്യാപാര ഘട്ടം

20.

ബോബോ പാവ പരീക്ഷണത്തിലൂടെ സാമൂഹിക പഠന സിദ്ധാന്ത വാദമുഖങ്ങൾ അവതരിപ്പിച്ച മനശാസ്ത്രജ്ഞൻ

a)

ബ്രൂണർ

b)

എറിക് സൺ

c)

ബന്ദൂര

d)

സ്കിന്നർ

21.

മധുര നാരങ്ങ ശൈലി ഫ്രോയിഡിന്റെ ഏതു സമായോ ജന തന്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

താദാത്മീകരണം

b)

അനുപൂരണം

c)

പശ്ചാത്ഗന്നം

d)

യുക്തീകരണം

22.

വികാസഘട്ടങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു

a)

4

b)

3

c)

2

d)

5

23.

കുട്ടിക്കാലത്ത് അവരുടെ 2 കൈകളും ഉപയോഗിച്ച് ചെയ്ത കാര്യങ്ങൾ വലുതാകുമ്പോൾ ഒരു കൈ കൊണ്ട് ചെയ്യുന്നു. ഏതു ചാലകേ ശേഷി വികാസവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു

a)

സ്ഥൂലത്തിൽ നിന്ന് സൂഷ്മത്തിലേക്ക്

b)

ശിരോ ഭാഗത്തു നിന്ന് പാദത്തിലേക്ക്

c)

ദ്വിപാർശ്വത്തിൽ നിന്ന് ഏക പാർശ്വത്തിലേക്ക്

24.

താഴെ നൽകിയിരിക്കന്നവരി

ൽ മാനവികതാവാദവുമായി ബന്ധപ്പെട്ടത്

a)

ഗാർഡ്നർ

b)

കാൾ റോജേഴ്സ്

c)

വില്യം വൂണ്ട്

d)

ലെറ്റ് നർ വിമർ

25.

ജീവിത നൈപുണികളിൽ ഒന്നാമത്തേത്

a)

ക്രിയാത്മക ചിന്ത

b)

സ്വയം അറിയുക.

c)

അനുതാപം

d)

വിമർശനാത്മക ചിന്ത

26.

കുട്ടിക്കാലത്ത് അവരുടെ 2 കൈകളും ഉപയോഗിച്ച് ചെയ്ത കാര്യങ്ങൾ വലുതാകുമ്പോൾ ഒരു കൈ കൊണ്ട് ചെയ്യുന്നു. ഏതു ചാലകേ ശേഷി വികാസവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു

a)

സ്ഥൂലത്തിൽ നിന്ന് സൂഷ്മത്തിലേക്ക്

b)

ശിരോ ഭാഗത്തു നിന്ന് പാദത്തിലേക്ക്

c)

ദ്വിപാർശ്വത്തിൽ നിന്ന് ഏക പാർശ്വത്തിലേക്ക്