WorksheetsInternal Exam ACC
Total questions: 9
Worksheet time: 10mins
Name
Class
Date
1.
ദെക്കലോഗ് എന്ന വാക്കിൻറെ ആദിമാർത്ഥം
a)
ദൈവം സംസാരിക്കുന്നു
b)
ദൈവത്തിൻറെ കൽപ്പന
c)
പത്ത് വാക്കുകൾ
2.
ഒന്നാമത്തെ കൽപ്പന ഏതാണ്?
4 lines
3.
നാം സ്നേഹം മൂലം ദൈവത്തെ ഭയപ്പെടണം. ഭയം മൂലം അവിടുത്തെ സ്നേഹിക്കരുത്.ഇത് ആരുടെ വാക്കുകളാണ് ?
a)
വി.മദർ തെരേസ
b)
വി.ഫ്രാൻസിസ് ഡി സാലസ്
c)
ഫിയോഡോർ
4.
ദൈവത്തിൽ വിശ്വസിക്കാൻ ആളുകളെ നിർബന്ധിക്കാൻ കഴിയുമോ ?
a)
Yes
b)
No
5.
ദൈവദൂഷണം എന്ന പാപം രണ്ടാം കൽപ്പനയ്ക്ക് എതിരാണ് ആണ് . ശരിയോ തെറ്റോ ?
a)
ശരി
b)
തെറ്റ്
6.
രണ്ടാമത്തെ കൽപ്പന ഏതാണ് ?
4 lines
7.
രണ്ടാം കൽപ്പന പൊതുവേ ........
സംരക്ഷിക്കുക കൂടി ചെയ്യുന്ന കൽപ്പനയാണ്.
a)
നന്മ
b)
പരിശുദ്ധി
c)
സൽപ്പേര്
8.
ദൈവം - ദൈവ പുത്രൻ - ദൈവമാതാവ് ഈ പുസ്തകത്തിൻറെ ഗ്രന്ഥകർത്താവ് ?
a)
Fr.മൈക്കിൾ കാരമറ്റം
b)
Fr.ഫ്രാൻസിസ് കാരമറ്റം
c)
Fr.തോമസ് ആളൂർ
9.
അബ്രാഹത്തിനെ പൂർവ പിതാവായി അംഗീകരിക്കുന്ന ഇന്ന് മൂന്ന് മതങ്ങൾ
a)
ക്രിസ്ത്യൻ മതം
b)
ഇസ്ലാം മതം
c)
യഹൂദമതം
d)
പാഴ്സി മതം
e)
ജൈനമതം മതം
100 %
