WorksheetsQuiz for MW
Total questions: 6
Worksheet time: 3mins
Name
Class
Date
1.
1. മിഷൻ വാരിയേഴ്സിൽ എത്ര ഗ്രൂപ്പുകൾ ആണുള്ളത് ?
a)
9
b)
10
c)
11
d)
12
2.
2. കർത്താവേ എന്നേ അങ്ങയുടെ സമാധാനത്തിന്റെ ഒരുപകരണമാക്കണമേ. ഇതാരുടെ പ്രാർത്ഥനയാണ്?
a)
വി.ഫ്രാൻസിസ് സാലെസ്
b)
വി.ഫ്രാൻസിസ് സേവ്യർ
c)
വി.ഫ്രാൻസിസ് അസ്സീസി
d)
ഫ്രാൻസിസ് പപ്പാ
3.
3. ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം! ഈ വചനഭാഗം ഏതാണ്?
a)
1 കോറിന്തോസ് 10 :16
b)
1 കോറിന്തോസ് 16 : 9
c)
1 കോറിന്തോസ് 9 :16
d)
1 കോറിന്തോസ് 8 :16
4.
4. ബൈബിളിൽ എത്ര പുസ്തകങ്ങളാണ് ഉള്ളത് ?
a)
46
b)
73
c)
74
d)
77
5.
5. മിഷൻ വാരിയേഴ്സിന്റെ മുഖ്യ ബൈബിൾ വാക്യം ഏതായിരുന്നു ?
a)
മത്തായി 28:19
b)
മത്തായി 4:19
c)
മർക്കോസ് 16:15
d)
യോഹന്നാൻ 3:16
6.
6. മാർക്കോസ് 16:15 ന്റെ പ്രതിപാദ്യ വിഷയമെന്ത്?
a)
സുവിശേഷ പ്രസംഗം
b)
അനുതപിക്കുക
c)
ദൈവരാജ്യം
d)
നല്ലവനാകുക
100 %
