wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

S.S unit 4

Total questions: 20

Worksheet time: 10mins

Name
Class
Date
1.

. ഗവൺമെന്റിന്റെ ഒരുഘടകം ഏതാണ്.?

a)

നിയമ നിർമ്മാണ വിഭാഗം ,

b)

ഗവൺമെന്റ്

c)

രാഷ്ട്രം

d)

കേരളം

2.

നിയമ നിർമ്മാണ വിഭാഗത്തിൽ ആരൊക്കെ ഉൾപ്പെടുന്നു

a)

സുപ്രിം കോടതി

b)

ഉപരാഷ്ട്രപതി

c)

മന്ത്രിസഭ

d)

രാഷ്ട്രപതി , ലോകസഭ, രാജ്യസഭ

3.

ഇന്ത്യയുടെ നിയമ നിർമ്മാണ വിഭാഗം ഏതു പേരിലാണ് അറിയപ്പെടുന്നത്.

a)

ലോകസഭ

b)

രാജ്യസഭ

c)

പാർലമെന്റ്

d)

ഗവൺമെന്റ്

4.

രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എത്രയാണ്?

a)

268

b)

238

c)

168

d)

543

5.

ലോകസഭയിൽ ആരാണ് അധ്യക്ഷം വഹിക്കുന്നത് ?

a)

പ്രധാനമന്ത്രി

b)

മുഖ്യമന്ത്രി

c)

സ്പീക്കർ

d)

ഉപരാഷ്ട്രപതി

6.

. രാജ്യസഭയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ എത്ര ?

a)

12

b)

2

c)

23

d)

4

7.

പാർലമെന്റിന്റെ അവിഭാജ്യ ഘടകമായിട്ടുള്ളത് ആര് ?

a)

ജനങ്ങൾ

b)

മന്ത്രിമാർ

c)

ഉപരാഷ്ട്രപതി

d)

രാഷ്ട്രപതി

8.

നിയമത്തിന്റെ കരടുരൂപം ഏതാണ്?

a)

ചർച്ച

b)

വായന

c)

ബിൽ

d)

നോട്ടീസ്

9.

ഒരു സഭ മാത്രമുള്ള നിയമ നിർമാണ സഭ വിളിക്കപ്പെടുന്നത്

a)

പാർലമെന്റ്

b)

ഏക മണ്ഡല നിയമ നിർമ്മാണ സഭ

c)

ഗവൺമെന്റ്

d)

ദ്വിമണ്ഡല നിയമ നിർമ്മാണ സഭ

10.

നമ്മുടെ രാഷ്ട്രപതി ആരാണ് ?

a)

വെങ്കയ്യ നായിഡു

b)

പി.സദാശിവം

c)

രാംനാഥ് ഗോവിന്ദ്

d)

സി.രവിന്ദ്രൻ

11.

ലോകസഭയിലെ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ എത്ര ?

a)

12

b)

238

c)

543

d)

588

12.

രാഷ്ട്രപതിയുടെ കാലാവധി എത്ര വർഷം?

a)

3

b)

10

c)

5

d)

2

13.

രാഷ്ട്ര പതിയെ തെരഞ്ഞെടുക്കുന്നത്

a)

പ്രധാനമന്ത്രി

b)

മുഖ്യമന്ത്രി

c)

ലോകസഭ

d)

ഇലക്ടറൽ കോളേജ്

14.

കേന്ദ്ര മന്ത്രിസഭ പ്രവർത്തിക്കുന്നത് ആരുടെ നേതൃത്വത്തിലാണ് ?

a)

ക്യാബിനറ്റ് മന്ത്രിമാരുടെ

b)

സ്പീക്കറുടെ

c)

പ്രധാനമന്ത്രിയുടെ

d)

രാഷ്ട്രപതിയുടെ

15.

നമ്മുടെ ഗവർണ്ണർ ആരാണ് ?

a)

ആരീഫ് മുഖമ്മദ് ഖാൻ

b)

ജവഹർലാൽ നെഹ്‌റു

c)

രാംനാഥ് ഗോവിന്ദ്

d)

വെങ്കയ്യ നായിഡു

16.

രാജ്യത്തെ പരമോന്നത കോടതി ഏത്?

a)

ഹൈക്കോടതി

b)

സുപ്രീം കോടതി

c)

ജില്ലാ കോടതി

d)

സബ് കോടതി

17.

രാജ്യസഭാ സമ്മേളനത്തിൽ അദ്ധ്യക്ഷ വഹിക്കുന്ന വ്യക്തി

a)

ഉപരാഷ്ട്രപതി

b)

രാഷ്ട്രപതി

c)

പ്രധാനമന്ത്രി

d)

മുഖ്യമന്ത്രി

18.

തർക്കങ്ങൾക്ക് തീർപ്പു കൽപ്പിക്കുന്ന വിഭാഗം

a)

കാര്യനിർവഹണ വിഭാഗം

b)

സുപ്രിം കോടതി

c)

നീതിന്യായ വിഭാഗം

d)

നിയമ നിർമാണ വിഭാഗം

19.

ഒരു ധന ബില്ല് ആദ്യം അവതരിപ്പിക്കുന്നത് എവിടെ ?

a)

പാർലമെന്റിൽ

b)

നിയമസഭയിൽ

c)

ലോകസഭയിൽ

d)

രാജ്യസഭയിൽ

20.

ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി

a)

പി. സദാശിവം

b)

ഡോ.രാധാകൃഷ്ണൻ

c)

ഡോ. B.R അംബേഡ്കർ

d)

ഡോ.രാജേന്ദ്രപ്രസാദ്