wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 20

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഇൻസുലിൻ അഭാവം കൊണ്ട് ഉണ്ടാകുന്ന രോഗം

a)

ഡയബറ്റിസ് മെലിറ്റസ്

b)

ഹാർട്ട് അറ്റാക്ക്

c)

പ്രഷർ

2.

ബാരോമീറ്റർ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ

a)

ടോറിസെല്ലി

b)

ഐൻസ്റ്റീൻ

c)

ന്യൂട്ടൻ

3.

ഭക്ഷണപദാർത്ഥങ്ങൾ ഇല്ലാതെ വരുമ്പോൾ ആമാശയത്തിൽ രൂപപ്പെടുന്നഹോർമോൺ

a)

ഗ്രീൻ

b)

ഗ്രെലിൻ

c)

മെഥനോൾ

4.

മൂലകങ്ങളെ ലോഹങ്ങൾ എന്നും അലോഹങ്ങൾ എന്നും വേർതിരിച ശാസ്ത്രജ്ഞൻ

a)

ലാവോസിയ

b)

ആൽഡ്രിൻ

c)

റോബിൻസൺ

5.

ക്വാണ്ടം സിദ്ധാന്തത്തെ ഉപജ്ഞാതാവ്

a)

മാക്സ് പ്ലാൻറ്

b)

ഗലീലിയോ

c)

അന്തോണിയോസ്

6.

ഭോപ്പാൽ ദുരന്തത്തിന് കാരണമായ വാതകം

a)

മീഥൈൽ ഐസോസയനേറ്റ്

b)

മീഥെയിൽ ആൽക്കഹോൾ

c)

ഏൻ ഓൾ നോൾ

7.

ലൗഡ് സ്പീക്കറിൽ നടക്കുന്ന പ്രവർത്തനം

a)

വൈദ്യുതോർജ്ജം ശബ്ദോർ ജം ആയി മാറുന്നു

b)

ശബ്ദം വൈദ്യുതി ആയി മാറുന്നു

c)

ശബ്ദ പ്രവാഹം ഉണ്ടാകുന്നു

8.

ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന ലവണം

a)

സിൽവർ ബ്രോമൈഡ്

b)

കാർബൺ ബ്രോമൈഡ്

c)

ലിഥിയം

9.

മഴത്തുള്ളിയുടെ ഗോളാകൃതി കാരണമാകുന്ന പ്രതിഭാസം

a)

പ്രതലബലം

b)

ബാഹ്യബലം

c)

ആന്തരിക ബലം

10.

പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണങ്ങൾ

a)

കോസ്മോസ്

b)

ടാക്കിയോൺസ്

c)

പ്ലാറ്റിനം

Similar Resources on Wayground