NEW
Font size
Worksheetsകർത്താവിന്റെ ദിവസം
Total questions: 9
Worksheet time: 5mins
കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്നത് എത്രാമത്തെ പമാണമാണ്?
2
4
3
5
ദൈവം മോശയ്ക്ക് 10 കല്പനകൾ നല്കിയത് എവിടെവച്ച്?
ഹോറേബ് മല
സിനായ് മല
താബോർ
കാർമ്മൽ മല
വിശ്രമിക്കുക എന്നർത്ഥമുള്ള സാബാത്ത് എന്ന -- - - മൂലത്തിൽ നിന്നാണ് സാബത്ത് എന്ന പദമുണ്ടായത്
ഹീബ്രു
ലത്തീൻ
അറമായ
ഗ്രീക്ക്
കർത്താവിന്റെ ദിനം എന്ന അപ്പസ്തോലിക ലേഖനം എഴുതിയതാര് ?
ഫ്രാൻസിസ് പാപ്പ
മാർ ജോസഫ് കല്ലറങ്ങാട്ട്
ജോൺ പോൾ രണ്ടാമൻ പാപ്പ
ബനഡിക്ട് 16ാമൻ പാപ്പ
ആഴ്ച തോറുമുള്ള ഈസ്റ്റർ ദിനമെന്ന് ഞായറാഴ്ചയെ വിശേഷിപ്പിച്ചതാര് ?
ഫ്രാൻസിസ് പാപ്പ
വി. പത്രോസ്
ജോൺ പോൾ രണ്ടാമൻ പാപ്പ
പോൾ 6 >മൻ
വിശ്വാസം പ്രഘോഷിക്കാനും ആഘോഷിക്കാനുമായി നീക്കി വച്ചിരിക്കുന്ന ദിനം
ഞായറാഴ്ച
ഈസ്റ്റർ ദിനം
പന്തക്കുസ്ത
ദുക്റാന
സമൂഹം ഒന്ന് ചേർന്ന് നടത്തുന്ന ഏറ്റവും ശ്രേഷ്ഠമായ ആരാധന
വി.കുർബാനയർപ്പണം
ജപമാല
ദിവ്യകാരുണ്യ ആരാധന
നോവേന പ്രാർത്ഥനകൾ
ഞായറാഴ്ചയ്ക്ക് പുറമേ സീറോ മലബാർ സഭയിൽ എത്ര കടപ്പെട്ട ദിവസങ്ങളുണ്ട്?
6
5
4
7
വി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുന്നാൾ ദിനം
ജൂൺ 29
ജൂലൈ 19
ജനുവരി 30
ഡിസംബർ 25
