Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Islamic

Total questions: 8

Worksheet time: 5mins

Name
Class
Date
1.

പരലോകത്തിന് അറബിയിൽ -- എന്ന് പറയുന്നു

a)

ഇബാദത്ത്

b)

ആഫിയത്ത്

c)

ആഖിറത്ത്

d)

ശിർക്ക്

2.

താഴെപ്പറയുന്നവയിൽ ഇബാദത്തിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

a)

ജനസേവനം

b)

ആരാധന

c)

അനുസരണം

d)

ശിർക്ക്

e)

ആഖിറത്

3.

ജീവിതകാലത്തുതന്നെ സ്വർഗ- നരകങ്ങൾ കാണാൻ ഭാഗ്യം ലഭിച്ചത് ആർക്കാണ്

a)

മലക്കുകൾ

b)

മുഹമ്മദ് നബി

c)

മൂസ നബി

d)

ഹൂദ് നബി

4.

ദുനിയാവിലെ മനുഷ്യജീവിത ഘട്ടങ്ങളിൽ പെടാത്തത്

a)

ബാല്യം

b)

യൗവനം

c)

മഹ്ശറ

d)

മരണം

5.

ആകാശത്തിലേക്ക് കയറി പോവുക എന്നാണ് ---ന്റെ അർത്ഥം

a)

ജന്നത്ത്

b)

ഇസ്റാഅ്

c)

തൗഹീദ്

d)

മിഅ്റാജ്

6.

അല്ലാഹുവിന്റെ ഇഷ്ടം ആഗ്രഹിച്ചുകൊണ്ട് നാം ചെയ്യുന്ന എല്ലാ കർമ്മങ്ങളെയും ----എന്ന് പറയുന്നു.

a)

ഇസ്ലാം

b)

തൗഹീദ്

c)

ഇബാദത്ത്

7.

ജന്നത്ത് എന്ന പദത്തിന്റെ അർത്ഥം ഏതെല്ലാം?

a)

നരകം

b)

തോട്ടം

c)

ഉദ്യാനം

d)

മഹ്ശറ

e)

സ്വർഗം

8.

ആകാശത്തിലേക്ക് കയറി പോവുക എന്നാണ് ---ന്റെ അർത്ഥം

a)

ജന്നത്ത്

b)

ഇസ്റാഅ്

c)

തൗഹീദ്

d)

മിഅ്റാജ്