wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

രണ്ട് ടാക്സിക്കാർ

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഇമ്മാനുവൽ കാൻറ് ആര്?

a)

ജർമ്മൻ കവി

b)

ഫ്രഞ്ച് തത്വചിന്തകൻ

c)

ജർമ്മൻ തത്വചിന്തകൻ

d)

റഷ്യൻ തത്വചിന്തകൻ

2.

" ഞാൻ ഉദ്ധരിക്കാൻ ശ്രമിച്ച വാക്യം തെറ്റു കൂടാതെ പറഞ്ഞു " - തെറ്റു കൂടാതെ പറഞ്ഞത് ആര്

a)

കർത്താർ സിംഗ്

b)

ദാമോദർ മിശ്രാ

c)

യതി

d)

കാൻറ്

3.

" അയാൾ വെസ്റ്റേൺ ഫിലോസഫി എങ്ങനെ പഠിച്ചു എന്നറിയാൻ എനിക്ക് കൗതുകമായി " - അയാൾ ആര്?

a)

കാൻ്റ്

b)

യതി

c)

വെയിറ്റർ

d)

കർത്താർ സിംഗ്

4.

കർത്താർസിങിൻെറ സഹോദരനും പിതാവും വധിക്കപ്പെട്ടതെപ്പോൾ ?

a)

ഇന്ത്യൻ ബംഗാൾവിഭജനം

b)

ഇന്ത്യാമഹാരാജ്യ വിഭജനം

c)

ഇന്ത്യ പാകിസ്ഥാൻ വിഭജനം

d)

ബംഗാൾ ഇന്ത്യ വിഭജനം

5.

ഫിലോസഫി ഐച്ഛിക വിഷയമായെടുത്ത കാർഡ്രൈവർ എം. എ. ക്ക് പഠിച്ചതെവിടെ?

a)

ഡൽഹി

b)

കൽക്കട്ട

c)

വാരണാസി

d)

ലാഹോർ

6.

മാനവികതയുടെ ആത്മാവ് നിറഞ്ഞു നില്ക്കുന്ന രണ്ട് അക്ഷരമേത്?

a)

അമ്മ

b)

സ്നേഹം

c)

വിവേകം

d)

പതറാത്ത മനസ്സ്

7.

1965- ൽ കൽക്കട്ടയിൽ നടന്ന ക്യാമ്പ് എത്ര ദിവസമാണ് നീണ്ടു നിന്നത്?

a)

പതിനഞ്ച്

b)

ഒരാഴ്ച

c)

പത്ത്

d)

ഒരു മാസം

8.

കൽക്കട്ടയിൽ നിന്ന് തിരികെ യാത്രയാകുമ്പോൾ 100 രൂപയുടെ 10 നോട്ടുകളേടൊപ്പം യതിക്ക് സുഹൃത്തുക്കൾ നൽകിയതെന്ത്?

a)

വിലപ്പെട്ട പുസ്തകങ്ങൾ

b)

ടിക്കറ്റ്

c)

കിടക്ക

d)

പെട്ടി

9.

" പെട്ടെന്ന് തോന്നിയത് ലോകം തവിടുപൊടിയായി പോയെന്നാണ് " - ഇങ്ങനെ തേന്നിയതാർക്ക് ?

a)

ദാമോദർ മിശ്രാക്ക്

b)

യതിക്ക്

c)

വെയിറ്റർക്ക്

d)

സ്റ്റേഷൻ മാസ്റ്റർക്ക്

10.

യതി കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്ത ട്രെയിൻ ഏത്?

a)

രാജധാനി എക്സ്പ്രസ്

b)

ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ്സ്

c)

മദ്രാസ് മെയിൽ

d)

കൽക്കട്ട എക്സ്പ്രസ്

11.

വാരണാസിയിൽ നിന്ന് എത്ര മൈയിൽ അപ്പുറത്താ യിരുന്നു അടുത്ത സ്റ്റേഷൻ?

a)

50 മൈൽ

b)

60 മൈൽ

c)

100 മൈൽ

d)

70 മൈൽ

12.

" ഡ്രൈവറുടെ ഈ വാക്കുകൾ കേട്ടപ്പോൾ നിസ്സഹായതയുടെ ആഴത്തി ലേക്ക് വഴുതി വീഴുന്നതുപോലെ തോന്നി " - ഡ്രൈവർ ആര്?

a)

ദാമോദർ മിശ്രാ

b)

കർത്താർ സിംഗ്

c)

യതി

d)

വെയിറ്റർ

13.

ആപത്തിൽ അന്യോന്യം തുണയ്ക്കാൻ ദൈവം മനുഷ്യന് കൊടുത്തതെന്ത് ?

a)

കൈകൾ

b)

മനസ്സ്

c)

വിവേകം

d)

കരുണ

14.

ഇന്നും പ്രകാശത്തോടെ യതിയുടെ മനസ്സിൽ ജീവിക്കുന്നത് ആര്?

a)

കർത്താർ സിംഗ്

b)

വെയിറ്റർ

c)

ദാമോദർ മിശ്രാ

d)

അമ്മ

15.

രണ്ടു ടാക്സിക്കാർ എന്ന പാഠം യതിയുടെ ഏതു കൃതിയിൽ നിന്നെടുത്തിരിക്കുന്നു?

a)

മനശാസ്ത്രം ജീവിതത്തിൽ

b)

മരണമെന്ന വാതിലിനപ്പുറം

c)

നളിനി എന്ന കാവ്യശില്പം

d)

യതി ചര്യ

16.

യതി ദാർശനികനായ ടാക്സിഡ്രൈവർ എന്ന് വിശേഷിപ്പിക്കുന്നത് ആരെ ?

a)

കർത്താർ സിംഗ്

b)

യതി

c)

വെയിറ്റർ

d)

ദാമോദർ മിശ്രാ

17.

യതി ബോംബെയിൽ താമസിച്ചിരുന്നത് ഏതു കാലഘട്ടത്തിലാണ് ?

a)

1965 - 1978

b)

1967 - 1958

c)

1950 - 1955

d)

1957 - 1958

18.

" അയാളുടെ കൈവശം ജീവിതഭദ്രത നൽകുന്നതായി രണ്ടു അനുഗ്രഹങ്ങൾ ഉണ്ടായിരുന്നു. " - എന്തൊക്കെയാണവ ?

a)

അമ്മ , വിദ്യാഭ്യാസം

b)

ബലിഷ്ഠമായ കൈകൾ , പതറാത്ത മനസ്സ്

c)

സ്വത്ത് , ജോലി

d)

ടാക്സി , എം . എ ഫിലോസഫി

19.

ആത്മരോദനത്തിൻറെ വിതുമ്പലുകൾ ആവുന്നത്ര അതിശയോക്തി കലർത്തി പറഞ്ഞത് ആര്

a)

സ്റ്റേഷൻ മാസ്റ്റർ

b)

നിത്യചൈതന്യയതി

c)

ഗാർഡ്

d)

ദാമോദർ മിശ്രാ

20.

രണ്ട് ടാക്സിക്കാർ ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു ?

a)

നോവൽ

b)

യാത്രാവിവരണം

c)

ആത്മകഥ

d)

കഥ