wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Grade 5 class test karmam

Total questions: 5

Worksheet time: 3mins

Name
Class
Date
1.

ഇസ്‌ലാമിന്റെ അടിത്തറ __________ആണ്.

a)

നമസ്കാരം

b)

നബിമാരിൽ ഉള്ള വിശ്വാസം

c)

വിശ്വാസം

2.

നമസ്കാരങ്ങളുടെ സമയക്രമം _________ആണ് നിശ്ചയിച്ചത്.

a)

അല്ലാഹു

b)

മുഹമ്മദ് നബി (സ)

c)

ജിബ്‌രീൽ(അ)

3.

ഇസ്‌ലാം അനുസരിച്ച് ജീവിക്കുന്നവരാണ് __________

a)

വിശ്വാസികൾ

b)

മുസ്ലീങ്ങൾ

c)

المؤمنون

4.

_____________ചെയ്യുന്നവരുടെ കർമങ്ങൾ അല്ലാഹു സ്വീകരിക്കുകയില്ല.

a)

കൃത്രിമം

b)

ശിർക്ക്

c)

തൗഹീദ്

5.

നാം ചെയ്യുന്ന കർമ്മങ്ങൾക്ക് _________ൻറെ മാതൃക വേണം.

a)

മുഹമ്മദ് നബി (സ)

b)

ജിബ്‌രീൽ(അ)

c)

നബിമാരുടെ