WorksheetsGandhi quiz
Total questions: 10
Worksheet time: 5mins
മഹാത്മാഗാന്ധിയുടെ ജൻമദിനം എന്നാണ്?
1869 ഒക്ടോബർ 2
1869 സെപ്റ്റംബർ 5
1869 ജൂൺ 5
1869 ജനുവരി 31
ഗാന്ധിജിയുടെ ജൻമസ്ഥലം
അലഹബാദ്
ബോംബെ
പോർബന്തർ
കട്ടക്
ഗാന്ധിജിയുടെ മുഴുവൻ പേര്
വിപിൻ ദാസ് കരംചന്ദ് ഗാന്ധി
മോഹൻദാസ് കരംചന്ദ് ഗാന്ധി
സോഹൻ ദാസ് കരംചന്ദ് ഗാന്ധി
കരൺദാസ് കരംചന്ദ് ഗാന്ധി
ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെ ആണ് ?
ശാന്തിവനം
ശക്തിസ്ഥൽ
വീർഭൂമി
രാജ് ഘട്ട്
ഗാന്ധിജിയെ മഹാത്മാ എന്ന് വിശേഷിപ്പിച്ചത് ആര്?
സുഭാഷ് ചന്ദ്രബോസ്
ജവഹർലാൽനെഹ്റു
രവീന്ദ്ര നാഥടാഗോർ
ഗോപാല കൃഷ്ണഗോഖലെ
'കേരളഗാന്ധി' എന്നറിയപ്പെടുന്നതാരാണ്?
കെ കേളപ്പൻ
അയ്യങ്കാളി
സി.രാജഗോപാലാചാരി
ശ്രീ നാരായണ ഗുരു
ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
ഇന്ത്യയെ കണ്ടെത്തൽ
ഗീതാഞ്ജലി
ഹിന്ദ് സ്വരാജ്
ഉപ്പുസത്യാഗ്രഹം നടന്ന വർഷം
1947
1956
1930
1940
ഗാന്ധിജിയുടെ അപരനാമം
ചാച്ചാജി
ബാപ്പുജി
നേതാജി
രബി
ഗാന്ധിജിയെ വധിച്ച വ്യക്തി ആര്
ശിവറാം വിനായക് ഗോഡ്സെ
ബലറാം വിനായക് ഗോഡ്സെ
നാഥുറാം വിനായക് ഗോഡ്സെ
താരാറാം വിനായക് ഗോഡ്സെ
