wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

സ്വാതന്ത്ര്യദിന ക്വിസ് എല്‍ . പി . G U P SCHOOL KOTTAKKAL

Total questions: 10

Worksheet time: 5mins

Name
Class
Date
1.

1. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന്?

a)

ആഗസ്‍റ്റ് 15 1948

b)

ജന‍ുവരി 26 1947

c)

ആഗസ്‍റ്റ് 15 1947

d)

ജന‍ുവരി 26 1950

2.

2. സാരേ ജഹാംസേ അച്ഛാ എന്ന ദേശഭക്തി ഗാനം രചിച്ചത് ആരാണ്?

a)

രവീന്ദ്ര നാഥ ടാഗോര്‍

b)

ബങ്കിംഗ്ചന്ദ്ര ചാറ്റര്‍ജി

c)

സരോജിനി നായിഡ‍ു

d)

മ‍ുഹമ്മദ് ഇഖ്ബാല്‍

3.

3. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമരം ഏതാണ്?

a)

ചമ്പാരന്‍ സത്യാഗ്രഹം

b)

ഖേഡാ സമരം

c)

ഉപ്പുസത്യാഗ്രഹം

d)

നിസ്സഹകരണ സമരം

4.

4. നമ്മ‍ുടെ ദേശീയ വ‍ൃക്ഷം ഏത്?

a)

മാവ്

b)

അരയാല്‍

c)

തെങ്ങ്

d)

പ്ലാവ്

5.

5. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്ത‍ുന്നത് എവിടെയാണ്?

a)

രാജ്പഥ്

b)

ഇന്ത്യാഗേറ്റ്

c)

ചെങ്കോട്ട

d)

ക‍ുത്തബ് മീനാര്‍

6.

6. കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം കൊട‍ുത്തത് ആരായിര‍ുന്നു?

a)

കെ .കേളപ്പന്‍

b)

സ്വദേശാഭിമാനി രാമക‍ൃഷ്‍ണ പിള്ള

c)

എ . കെ .ഗോപാലന്‍

d)

ടി .കെ .മാധവന്‍

7.

7. ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ആര്?

a)

ലാല്‍ബഹദ‍ൂര്‍ ശാസ്‍ത്രി

b)

ജവഹര്‍ലാല്‍ നെഹ്‍റ‍ു

c)

ഇന്ദിരാഗാന്ധി

d)

മൊറാര്‍ജി ദേശായി

8.

8. ഇന്ത്യയ‍ുടെ തലസ്ഥാനം ഏത്?

a)

ബോംബെ

b)

ന്യ‍ൂഡല്‍ഹി

c)

ജയ്‍പ‍ൂര്‍

d)

കൊല്‍ക്കത്ത

9.

9. ഗാന്ധിജി എത്ര പ്രാവശ്യം കേരള സന്ദര്‍ശനം നടത്തിയിട്ട‍ുണ്ട് ?

a)

ആറ‍ു പ്രാവശ്യം

b)

നാല് പ്രാവശ്യം

c)

മ‍ൂന്ന് പ്രാവശ്യം

d)

അ‍ഞ്ച് പ്രാവശ്യം

10.

10. ഇന്ത്യന്‍ ദേശീയഗാനം രചിച്ചത് ഏത് ഭാഷയില്‍?

a)

മറാത്തി

b)

ഹിന്ദി

c)

ബംഗാളി

d)

തമിഴ്‍