Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കേരള ദിന ക്വിസ് 2020 @ 8-10 pm

Total questions: 5

Worksheet time: 3mins

Name
Class
Date
1.

കേരളത്തിന്റ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ല ഏത് ?

a)

തിരുവനന്തപുരം

b)

ഇടുക്കി

c)

കാസർഗോഡ്

d)

വയനാട്

2.

കേരളത്തിൽ എത്ര നദികൾ ഉണ്ട് ?

a)

24

b)

34

c)

44

d)

54

3.

ആറളം വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ?

a)

കണ്ണൂർ

b)

വയനാട്

c)

ഇടുക്കി

d)

പാലക്കാട്

4.

കേരളത്തിൻറെ ഔദ്യോഗിക പക്ഷി ഏതാണ് ?

a)

മയിൽ

b)

വെള്ളകൊക്ക്

c)

പ്രാവ്

d)

മലമുഴക്കി വേഴാമ്പൽ

5.

വനങ്ങൾ തീരെ ഇല്ലാത്ത ജില്ല ഏതാണ് ?

a)

ആലപ്പുഴ

b)

മലപ്പുറം

c)

കാസറഗോഡ്

d)

തൃശ്ശൂർ