wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Class 5 Malayalam

Total questions: 11

Worksheet time: 6mins

Name
Class
Date
1.

തുള്ളലിന്റെ ഉപജ്ഞാതാവാര്?

a)

ചെറുശ്ശേരി

b)

കുഞ്ചൻ നമ്പ്യാർ

c)

ഉള്ളൂർ

2.

അമ്പേറ്റു മുറിഞ്ഞവർ വീണ്ടുരുണ്ടത് എവിടെ?

a)

ഭൂമിയിൽ

b)

വെള്ളത്തിൽ

c)

ചെളിയിൽ

3.

മലയിലെ ഗുഹയിൽ ഉണ്ടായിരുന്നതാര്?

a)

സിംഹം

b)

കടുവ

c)

പുലി

4.

വലയും കെട്ടി കാത്തിരുന്നതാര്?

a)

കാട്ടാളൻ

b)

കൃഷിക്കാരൻ

c)

തോട്ടക്കാരൻ

5.

വലയിൽ വീണതാര്?

a)

കലമാൻ

b)

കുരങ്ങൻ

c)

മനുഷ്യൻ

6.

ആരുടെ അമ്പേറ്റാണ് ഭടൻമാർ ഓടിയത്?

a)

മാറ്റലരുടെ

b)

വേടന്റെ

c)

രാജാവിന്റെ

7.

പഠിക്കാനുള്ള ആഗ്രഹം=

a)

പിപാസ

b)

പിപഠിഷ

c)

പിയാസ

8.

പറയുന്ന ആൾ =

a)

വക്താവ്

b)

ശ്രോതാവ്

c)

ജിജ്ഞാസു

9.

ബാണം =

a)

അമ്പ്

b)

തമ്പ്

c)

കമ്പ്

10.

പ്രാണൻ =

a)

ജീവി

b)

ജീവൻ

c)

ജീവിതം

11.

പ്രാണൻ =

a)

ജീവി

b)

ജീവൻ

c)

ജീവിതം